RAMADAN

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ് ..; ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത് ..

റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും നോ​മ്പു​കാ​ല​ത്ത് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍; കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് മുതല്‍ റമദാന്‍ നോമ്പ് ആരംഭിക്കും

തിരുവനന്തപുരം: മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. ഇന്ന് വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

റമദാനിൽ മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യു എ ഇ

റമദാൻ പുണ്യമാസത്തിൽ രാജ്യത്തെ തടവറകളിൽ നിന്നും ആയിരക്കണക്കിനാളുകളെ മോചിപ്പിക്കാനൊരുങ്ങി യു എ ഇ. പ്രസിഡണ്ട് ​ ശൈഖ്​ ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളുമാണ്​ ഇത് സംബന്ധിച്ച ...

റമദാൻ ആരംഭം മെയ് 6 ന്

റമദാൻ ആരംഭം മെയ് 6 ന്

ഈ ​വ​ര്‍​ഷ​ത്തെ റ​മ​ദാ​ന്‍ തുടങ്ങുന്നത് മേ​യ് ആ​റ്​ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കുമെന്ന് പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ഗോ​ള നി​രീ​ക്ഷ​ക​നു​മാ​യ ആ​ദി​ല്‍ അ​ല്‍ സ​അ്ദൂ​ന്‍ വ്യക്തമാക്കി. മേ​യ് അ​ഞ്ചി​ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 1.45ന് ...

നോമ്പ് കാലം; ആരോഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നോമ്പ് കാലം; ആരോഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നോമ്പുകാലത്ത് ഇസ്ലാം മതവിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നു. ഇത് ഏതൊരു വിശ്വാസിക്കും നോമ്പുകാലത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനു വിലക്കില്ല. സന്ധ്യയ്ക്കാണ് നോമ്പ് ...

റമദാന്‍: പട്ടിണി കിടന്നാല്‍ മാത്രം നോമ്പാവില്ല; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ നോമ്പ് വെറും പട്ടിണി മാത്രം

റമദാന്‍: പട്ടിണി കിടന്നാല്‍ മാത്രം നോമ്പാവില്ല; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ നോമ്പ് വെറും പട്ടിണി മാത്രം

പാപക്കറകള്‍ കഴുകിത്തീര്‍ത്ത് പാപമോചനം നേടാനും ലോകരക്ഷിതാവായ അല്ലാഹുവിനെ സ്തുതിക്കാനുമായി ഒരുമാസം റമദാന്‍. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും നിസ്‌കരിച്ചും സ്വലാത്തുകള്‍ ചൊല്ലിയും ...

നോമ്പുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതൊക്കെയാണ്

നോമ്പുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതൊക്കെയാണ്

ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനിയുള്ള ഒരു മാസം വളരേയേറെ പ്രാധാന്യമേറിയതാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ സമയമാണ് ...

റമദാന്‍ മാസത്തിൽ  വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ല; വിദ്യാഭ്യാസ വികസന അതോറിറ്റി

റമദാന്‍ മാസത്തിൽ വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ല; വിദ്യാഭ്യാസ വികസന അതോറിറ്റി

റമദാന്‍ മാസത്തിൽ വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വികസന അതോറിറ്റി. അല്‍ ബയാനില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് അഞ്ച് മണിക്കൂറാണ് ദുബൈയിലെ സ്വകാര്യ ...

റമദാന്‍; യുഎഇയില്‍ ഒരു ദിവസം 13 മണിക്കൂറിലേറെ ഉപവാസം; ദൈര്‍ഘ്യം വര്‍ദ്ധിച്ച് 15 മണിക്കൂർ വരെയാവും

റമദാന്‍; യുഎഇയില്‍ ഒരു ദിവസം 13 മണിക്കൂറിലേറെ ഉപവാസം; ദൈര്‍ഘ്യം വര്‍ദ്ധിച്ച് 15 മണിക്കൂർ വരെയാവും

പരിശുദ്ധ റമദാന്‍ മേയ് 17 ന്. യു.എ.ഇയില്‍ ഇതിനായിട്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട് 3.48 ന് റമദാന്‍ ആരംഭിക്കുമെന്ന് ഷാര്‍ജ സെന്റര്‍ ...

റമദാനില്‍ യാചന പാടില്ല; അനധികൃത പണപ്പിരിവ് നടത്തിയാൽ നാടുകടത്തല്‍

റമദാനില്‍ യാചന പാടില്ല; അനധികൃത പണപ്പിരിവ് നടത്തിയാൽ നാടുകടത്തല്‍

റമദാനില്‍ ഒറ്റയ്‌ക്കോ കൂട്ടംചേര്‍ന്നോ ധനശേഖരണത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു കുവൈത്ത് മുന്നറിയിപ്പ്. ഇവരെ നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പിടിയിലാകുന്ന വിദേശികളെ ...

Page 2 of 2 1 2

Latest News