RAMZAN NOMB

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റമദാന്‍ നാളുകളില്‍ നോമ്പ് എടുക്കുന്നത് എന്തിന്? കാരണം ഇതാണ്

സുകൃതങ്ങള്‍ നിരവധി ചെയ്യാനും കര്‍മങ്ങളില്‍ വന്നുപോയ പാപങ്ങളഖിലവും പൊറുത്തു നന്‍മയാര്‍ന്ന ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാനുമുള്ള മാര്‍ഗമാണ് റമദാന്‍. റമദാനിലെ വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്. ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

റം​സാ​ന്‍ വ്ര​താ​രം​ഭം ഇ​ന്ന്; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇന്ന് റം​​​സാ​​​ന്‍ ...

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

യു എ ഇയിൽ ഇത്തവണത്തെ വ്രതദിനങ്ങൾക്ക് ദൈർഘ്യം കുറയും. പ്രതിദിനം 15 മണിക്കൂറിൽ താഴെ മാത്രമേ വിശ്വാസികൾക്ക് വ്രതം നോൽക്കേണ്ടി വരികയുള്ളു. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും ...

Latest News