RED ZONE

ബാങ്കുകൾ ഇന്ന് മുതൽ സാധാരണനിലയിൽ; റെഡ് സോണിൽ സമയക്രമീകരണം ഇങ്ങനെ

ബാങ്കുകൾ ഇന്ന് മുതൽ സാധാരണനിലയിൽ; റെഡ് സോണിൽ സമയക്രമീകരണം ഇങ്ങനെ

സംസ്ഥാനത്തെ ബാങ്കുകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ബാങ്കുകളുടെ പ്രവർത്തന സമയം. വായ്പ്പ ഉൾപ്പെടെയുള്ള ...

ബിവറേജ് തുറക്കും, ടാക്‌സികള്‍ ഓടും; ഓറഞ്ച്, ഗ്രീന്‍ സോണില്‍ ബാറുകളില്‍ പാഴ്‌സലും !

ബിവറേജ് തുറക്കും, ടാക്‌സികള്‍ ഓടും; ഓറഞ്ച്, ഗ്രീന്‍ സോണില്‍ ബാറുകളില്‍ പാഴ്‌സലും !

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ആദ്യ ഘട്ടങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുളള ജില്ലകളില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി ...

സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 130 ജില്ലകള്‍ റെഡ് ...

ഹോട്ട് സ്പോട്ടുകളില്‍ മാറ്റം: കോട്ടയവും ഇടുക്കിയും റെഡ് സോണില്‍

കോട്ടയത്ത് റെഡ് സോണ്‍; ഇന്നു മുതല്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും

കോട്ടയം: ആറു പേര്‍ക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ ജില്ലയിൽ ...

താത്കാലികമായി റോഡ് അടച്ചിടും 

കോ​ട്ട​യത്തിന്‍റെ ജി​ല്ലാ അ​തി​ര്‍​ത്തികള്‍ അടച്ചു; പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​ത്ത ആ​രെ​യും അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല

കോട്ടയം: ആറു പേര്‍ക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതല്‍ ജില്ലയിൽ ...

ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടിൽ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകള്‍ റെഡ് സോണില്‍, കൂടുതൽ ജാഗ്രത

ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടുകൂടി തമിഴ്‌നാട്ടിലെ 17 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകള്‍ കേരളവുമായി ...

Latest News