SAFETY AND SECURITY

17,000-ത്തോളം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്‌ കാർഡുകൾ ബ്ലോക്ക് ചെയ്തു; കാരണമിതാണ്

17,000-ത്തോളം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്‌ കാർഡുകൾ ബ്ലോക്ക് ചെയ്തു; കാരണമിതാണ്

ന്യൂഡല്‍ഹി: 17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ബാങ്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ത്തോളം പുതിയ ...

ജീവനക്കാര്‍ ജോലി സ്ഥലത്തേക്ക് ഐഫോണുകള്‍ കൊണ്ടുവരരുത്; ചൈനീസ് കമ്പനികള്‍

ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി CERT

ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോണും ഐപാഡും ...

മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; എത്രയും വേഗം ഇക്കാര്യം ചെയ്യണം

മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; എത്രയും വേഗം ഇക്കാര്യം ചെയ്യണം

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ലയുടെ ഉത്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാമെന്നും കേന്ദ്ര ...

ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. സ്പാം അറ്റാക്കിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ അടക്കമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ഫയൽ സ്പാമാണെന്ന് സംശയിക്കുന്നുവെങ്കിൽ, സ്പാം അടയാളപ്പെടുത്തുന്നതിനോ അൺമാർക്ക് ...

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

​പ്ര​ധാ​ന​മ​ന്ത്രിയുടെ കേരള സന്ദർശനം; സുരക്ഷയൊരുക്കാൻ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ,​ മൊബൈൽ സിഗ്നൽ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ​

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ത​ല​സ്ഥാ​ന​ത്തെ​ ​സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​എ​ത്തി​ച്ച​ത് ​വ്യോ​മ​സേ​ന​യു​ടെ​ ​വി​മാ​ന​ത്തി​ൽ.​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​ഞ്ച​രി​ക്കാ​നും​ ​അ​ക​മ്പ​ടി​ക്കു​മു​ള്ള​ ​ബു​ള്ള​റ്റ് ​പ്രൂ​ഫ് ​കാ​റു​ക​ൾ,​മൊ​ബൈ​ൽ​ ​സി​ഗ്ന​ൽ​ ...

ഫേസ്ബുക്ക്-മെസഞ്ചർ ചാറ്റുകളിൽ എൻടു എൻഡ് എൻക്രിപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്ക്-മെസഞ്ചർ ചാറ്റുകളിൽ എൻടു എൻഡ് എൻക്രിപ്ഷൻ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്‌സ്ആപ്പിലേത് പോലെ ഫേസ്ബുക്ക്-മെസഞ്ചർ പേഴ്‌സണൽ ചാറ്റുകളിലും കോളുകളിലും എൻടു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ച് മെറ്റ. മെസഞ്ചറിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിവരം. ...

Latest News