SANITISER

കേരളം ആശങ്കയിൽ!  സമ്പർക്ക വ്യാപനം കൂടുന്നു;  ഇന്ന് സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്, 43 പേരുടെ ഉറവിടം വ്യക്തമല്ല

കണ്ണൂർ ജില്ലാ പൊലീസ് സേനയ്‌ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

കണ്ണൂർ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ മദ്യം ലഭിച്ചില്ല; സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു

റായ്പുർ: ഛത്തീസ്ഗഢിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഹാൻഡ് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. റായ്പുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച  ...

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കണ്ണൂർ ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ ജില്ലയില്‍ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങള്‍ ഇതിനോടകം ജില്ലാ കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ട ആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് കൈമാറി. ...

മാസത്തിലെ  ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ താലൂക്ക് തലത്തിൽ  ഓണ്‍ലൈന്‍ പൊതുജന സമ്പർക്ക പരിപാടി നടത്താൻ ഒരുങ്ങി കണ്ണൂർ  ജില്ല കളക്ടര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്: ഉത്സവങ്ങള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ക്കും അനുമതി- കണ്ണൂർ ജില്ലാ കലക്ടര്‍

കണ്ണൂർ :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവാഘോഷങ്ങള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ഇളവുകള്‍ക്കനുസൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാഘോഷ പരിപാടികളും, കലാ സാംസ്‌കാരിക പരിപാടികളും നടത്താമെന്ന് ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്: വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം

കണ്ണൂർ :കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വോട്ടര്‍മാരും  സ്ഥാനാര്‍ഥികളും  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കാര്‍ തീപിടിക്കാനിടയാക്കിയത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് കാരണം വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

ഇനി സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് വേണം; അനുമതിയില്ലെങ്കിൽ നടപടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ചില്ലറ വ്യാപാരികള്‍ 20എ ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ക്ക് 20ബി ലൈസന്‍സും എടുക്കണം. അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ...

കൊറോണയുടെ മ​റ​വി​ല്‍ കൊ​ള്ള ; 165 കേ​സു​ക​ള്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ര​ജി​സ്റ്റ​ര്‍ ചെയ്തു

കൊറോണയുടെ മ​റ​വി​ല്‍ കൊ​ള്ള ; 165 കേ​സു​ക​ള്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ര​ജി​സ്റ്റ​ര്‍ ചെയ്തു

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ വി​പ​ണി​യി​ല്‍ കൊ​ള്ള ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ സ്വീകരിച്ചത് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് . സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഒ​രാ​ഴ്ച ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

സാനിറ്റൈസറിന്റെ ക്ഷാമം! തൊണ്ടിമുതലായി എക്‌സൈസിന്റെ കൈവശമുള്ള 4978 ലിറ്റര്‍ സ്പിരിറ്റ് കൈമാറി

തിരുവനന്തപുരം: കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ സഹായിക്കുന്നത് എക്‌സൈസിന്റെ കൈവശമുള്ള തൊണ്ടിമുതലായ സ്പിരിറ്റ്. സാനിറ്റൈസര്‍ നിര്‍മാണത്തിനായി വിവിധ കേസുകളിലായി എക്സൈസ് പിടികൂടിയ 4978 ...

കോവിഡ് പ്രതിരോധം; കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും മാസ്ക് ഉണ്ടാക്കുന്ന തിരക്കിലാണ്

കോവിഡ് പ്രതിരോധം; കോഴിക്കോട്ടെ പൊലീസുകാരും കുടുംബവും മാസ്ക് ഉണ്ടാക്കുന്ന തിരക്കിലാണ്

കോഴിക്കോട്: കോഴിക്കോട്ടെ പൊലീസുകാരെയും കുടുംബത്തെയും ശല്യം ചെയ്യരുതേ. കോഴിക്കോട്ടെ പൊലീസ് സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളുടെ ഉണ്ടാക്കുന്ന പണിപ്പുരയിലാണ്. കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ തേടി ഇനി ...

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച്‌ കോവിഡ് 19 ...

Latest News