sharja

കോവിഡ് വ്യാപനം; പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

റമദാൻ; 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി

തടവുകാരെ മോചിപ്പിക്കുവാൻ ഉത്തരവുമായി ഷാര്‍ജ ഭരണാധികാരി. റമദാൻ മാസത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുവാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ...

ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ

സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു

ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ. സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിൻവലിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക ...

‘സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക’​ കാ​മ്ബ​യിനെതിരെ നടപടി; കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെയാണ് നടപടി

‘സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക’​ കാ​മ്ബ​യിനെതിരെ നടപടി; കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെയാണ് നടപടി

ഷാ​ര്‍​ജ: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്‌ അ​ല്‍ ദൈ​ദ് മു​നി​സി​പ്പാ​ലി​റ്റി (എ.​ഡി.​എം) ന​ട​ത്തി​യ 'സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക'​ കാമ്ബയിനെതിരെ നടപടിയെടുത്തു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെയാണ് ...

ഷാര്‍ജയില്‍ മൂന്നുനില  കെട്ടിടത്തില്‍ നിന്നു വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഷാര്‍ജയില്‍ മൂന്നുനില കെട്ടിടത്തില്‍ നിന്നു വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഷാര്‍ജ: പ്രധാന ജനവാസ മേഖലയായ അല്‍താവൂനിലെ കെട്ടിടത്തിന്‍്റെ മൂന്നാം നിലയില്‍ നിന്നു വീണ് എറണാകുളം പെരുമ്ബാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്ബതികളുടെ മകള്‍ സമീക്ഷ പോള്‍(15) ...

സ്വർണ്ണക്കടത്ത് കേസ്: സിനിമ മേഖലയും സംശയത്തിന്റെ നിഴലിൽ, നാല് പ്രമുഖ മലയാള സിനിമകൾക്ക് പണം മുടക്കിയത് ഫൈസൽ ഫരീദ്

സ്വർണ്ണക്കടത്ത്: യുഎഇയിലെ കേസുകള്‍ നിലനിൽക്കുന്നതിനാൽ ഫൈസൽ ഫരീദിനെ ഇന്ത്യക്ക് യുഎഇ വിട്ടുനൽകില്ലെന്നു റിപ്പോർട്ടുകൾ

ഷാർജ  : നയതന്ത്ര വഴികളിലൂടെ തിരുവനന്തപുരത്തു യുഎഇ കോണ്സുലേറ്റിനെ മറയാക്കി നടന്ന സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് നായനാർ ട്രസ്റ്റ് ...

നിതിൻ  പോയതറിയാതെ  ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

നിതിൻ പോയതറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

കോഴിക്കോട്:  ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ...

മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകൾ ഷാർജയിൽ മരിച്ചു

മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകൾ ഷാർജയിൽ മരിച്ചു

മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകൾ ഷാർജയിൽ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കൽ ജോയ്, മോൾസി തോമസ് എന്നിവരുടെ മകൾ ഇവ സൂസൻ ടിറ്റോയാണ് മരിച്ചത്. ...

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

ഷാര്‍ജ: അറേബ്യന്‍ നാടുകളിലെ ജോലിയില്‍ വിശ്വസിച്ച്‌ വീടിനും വാഹനങ്ങള്‍ക്കുമായി വായ്പയെടുത്ത പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി കൊവിഡ് കാലം. വൈറസ് ബാധ തുടരുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുകയും ഉള്ള ...

Latest News