SHINE NIGAM

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു

താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി റിപ്പോർട്ട്. അച്ചടക്കമില്ലാത്തതിന്റെ പേരിലാണ് ഷെയ്ൻ നിഗമിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത്. ...

‘ഇത് ഭൂതകാലമല്ല, ഷെയിൻ നിഗം എന്ന നടന്റെ ഭാവികാലമാണ്, ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ’; ഹരീഷ് പേരടി

‘ഇത് ഭൂതകാലമല്ല, ഷെയിൻ നിഗം എന്ന നടന്റെ ഭാവികാലമാണ്, ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ’; ഹരീഷ് പേരടി

ഷെയിൻ നിഗം, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭൂതകാലം'. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോകുകയാണ് ചിത്രം. ഷെയിൻ ...

യുവതാരം ഷെയ്ൻ നിഗത്തിന് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ടി.കെ രാജീവ് കുമാർ

യുവതാരം ഷെയ്ൻ നിഗത്തിന് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ടി.കെ രാജീവ് കുമാർ

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ ആദ്യ ചിത്രം മുതൽ തന്നെ ഇടം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. ...

ഷെയ്‌നിന്റെ ‘വലിയപെരുന്നാള്‍’ റിവ്യൂ

ഷെയ്‌നിന്റെ ‘വലിയപെരുന്നാള്‍’ റിവ്യൂ

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനായെത്തിയ വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. രണ്ട് കാരണങ്ങളാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. വിവാദങ്ങളിലകപ്പെട്ട ...

മലയാളികളുടെ സ്വന്തം ഷൈൻ നിഗം ദുഃഖത്തിലാണ്; തുറന്ന് പറഞ്ഞ് താരം

ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്; അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല. ...

Latest News