SHOBHA SURENDRAN

‘സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ’; ശോഭാ സുരേന്ദ്രൻ

‘സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ’; ശോഭാ സുരേന്ദ്രൻ

എറണാകുളം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷപോര സാധാരണക്കാർക്കും സുരക്ഷവേണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടികൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. പീഡനത്തിന് ...

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ എന്ന് ശോഭ സുരേന്ദ്രൻ

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ എന്ന് ശോഭ സുരേന്ദ്രൻ

തൃശ്ശൂര്‍: മിത്ത് പരാമര്‍ശ വിവാദത്തില്‍ സ്പീക്കർ എ.എന്‍. ഷംസീറിനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

സംസ്ഥാന നേതൃത്വം അവഗണിച്ച ശോഭാ സുരേന്ദ്രന് പുതിയ ചുമതല നൽകി ബിജെപി ദേശീയ നേതൃത്വം

നേതൃത്വവുമായി പരസ്യമായി പോലും ഉടക്കി നിൽക്കുന്ന ശോഭാ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല നല്‍കി ബിജെപി ദേശീയ നേതൃത്വം. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്. ...

വയസുകാലത്ത് വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് നല്ലതെന്ന് പി ജയരാജനോട് ശോഭ സുരേന്ദ്രൻ

യുവമോർച്ചക്കെതിരായ പി ജയരാജന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. വയസുകാലത്ത് വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് നല്ലതെന്നും ഗുണ്ടാ മാഫിയാ നേതാക്കളുടെ വാക്കും കേട്ട് പിണറായി ...

ശോഭാ സുരേന്ദ്രന്റെത് അച്ചടക്ക ലംഘനം; സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കേന്ദ്രനേതൃത്വമെന്ന് സുരേന്ദ്രൻ

ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ; ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശോഭ സുരേന്ദ്രൻ

നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി ശോഭ സുരേന്ദ്രൻ.ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്ന് ശോഭ പറഞ്ഞു . ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ...

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും ഇല്ല

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുതലമുറ നേതാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് കമ്മറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. കോര്‍ കമ്മറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​നെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന് ശോഭ സുരേന്ദ്രൻ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​നെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ശോ​ഭ സു​രേ​ന്ദ്ര​ൻ. ...

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സഹകരണ സംഘങ്ങളെ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം മാറ്റി: ശോഭാ സുരേന്ദ്രൻ

സി.പി.എം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ...

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം∙ കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ‌. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

‘വ്യക്തികളല്ല പാര്‍ട്ടി, കെ. സുരേന്ദ്രന്‍ നടപടികള്‍ക്ക് വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെ’; കൊടകര കേസില്‍ ശോഭാ സുരേന്ദ്രന്‍

പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കാതെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. കാര്യങ്ങളെല്ലാം സുരേന്ദ്രന്‍ തന്നെ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാര്‍ട്ടി ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

‘സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി’; ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍

കഴക്കൂട്ടം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍. നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കടകംപള്ളി ...

അസുരനിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി; ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ സുരേഷ് ഗോപി

‘പൂതനയിൽ’ ഉറച്ച് ശോഭ; ന്യായീകരിച്ച് സുരേഷ് ഗോപിയും: കമ്മീഷന് പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ഒടുവിൽ തീരുമാനം.. കഴക്കൂട്ടത്ത് നറുക്ക് ശോഭാ സുരേന്ദ്രന് തന്നെ

കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ ശോഭാ സുരേന്ദ്രൻ തന്നെ എത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയാകുന്നത് ശോഭാ സുരേന്ദ്രൻ തന്നെയെന്ന് തീരുമാനം. ശോഭാ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചു. ശോഭ ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു , സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്നും ഇന്നലെ കേന്ദ്രനേതൃത്വം തന്നെ അറിയിച്ചിരുന്നു, എന്നാല്‍ പട്ടിക വന്നപ്പോള്‍ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു

പാലക്കാട്: ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ തുറന്നടിച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന ...

ശോഭയ്‌ക്ക് ഇടം കിട്ടിയത് പിന്‍നിരയില്‍; ബി.ജെ.പിയുടെ മഹാസമ്മേളന വേദിയിലും അവഗണന

ശോഭയ്‌ക്ക് ഇടം കിട്ടിയത് പിന്‍നിരയില്‍; ബി.ജെ.പിയുടെ മഹാസമ്മേളന വേദിയിലും അവഗണന

പത്ത് മാസങ്ങള്‍ക്ക് ശേഷം ബി.ജെ.പിയുടെ നേതൃയോഗത്തിനെത്തിയ ശോഭാ സുരേന്ദ്രന് വേദിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപണം. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ പങ്കെടുത്ത മഹാസമ്മേളന പരിപാടിയുടെ ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

പാര്‍ട്ടിയില്‍ വീണ്ടും സജീവമായി സുരേന്ദ്രന്‍; 10 മാസത്തിന് ശേഷം പാര്‍ട്ടി വേദിയില്‍

തൃശ്ശൂര്‍: പാര്‍ട്ടിയില്‍ വീണ്ടും സജീവമായി ശോഭാ സുരേന്ദ്രന്‍. പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി യോഗത്തിലെത്തിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ബിജെപി യോഗത്തില്‍ താന്‍ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുവെന്നും ...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സാധ്യതാപട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു; ശോഭാ സുരേന്ദ്രനെ ഒഴിവാക്കി; സെന്‍കുമാറും ജേക്കബ് തോമസും പട്ടികയില്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സാധ്യതാപട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു; ശോഭാ സുരേന്ദ്രനെ ഒഴിവാക്കി; സെന്‍കുമാറും ജേക്കബ് തോമസും പട്ടികയില്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സാധ്യതാപട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം തന്നെ മത്സരിക്കാനില്ലെന്ന് ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ശോഭ സുരേന്ദ്രനെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയിൽ തര്‍ക്കം; ശോഭയുടെ പരാതി പരിശോധിക്കണമെന്ന് കൃഷ്ണദാസ്‌

പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രനെ ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ ത‍ർക്കം. ശോഭ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ പക്ഷം നിലപാട് കർശനമാക്കിയപ്പോൾ ശോഭ ...

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് മാറ്റും; പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് മാറ്റും; പാലക്കാട് ശശികല മത്സരിക്കും

തിരുവനന്തപുരം: ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കരടുപട്ടിക തയാറായതായി റിപ്പോർട്ട്. ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്നാണ് സൂചന. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ശോഭക്ക് പകരം ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ബിജെപിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാൻ സമവായം ഒരുങ്ങുന്നു; ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തും

കേരളത്തിലെ  ബിജെപി നേതൃത്വത്തിന് ഇടയിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയ ശോഭ സുരേന്ദ്രന്റെ നിലപാടുകൾ മയപ്പെടുത്താൻ ഫോർമുല ഒരുങ്ങുന്നു. ഇടഞ്ഞു നില്ക്കുന്ന ശോഭ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനായി ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ഒരു മെമ്പർ പോലുമില്ലാത്ത കാലത്ത് ബിജെപിയിൽ എത്തിയതാണ്; അധികാര മോഹമില്ല; തർക്കത്തെ കുറിച്ച് വിശദമായി പറയാനുണ്ട്

ബിജെപി പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ ശോഭ സുരേന്ദ്രൻ ബിജെപിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച് കൂടുതൽ ഉടൻ പ്രതികരിക്കാമെന്ന് അറിയിച്ചു. പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ...

മന്ത്രി കെകെ ശൈലജയ്‌ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രൻ

മന്ത്രി കെകെ ശൈലജയ്‌ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രൻ

പ്രശസ്ത വോഗ് മാഗസിൻ വിമൺ ഓഫ് ദ ഇയർ 2020 സീരീസിലേക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. എന്നാൽ ...

എപ്പോൾ വേണമെങ്കിലും മാറാമെന്ന് ചാനൽ; ആദ്യം ഗ്രാഫിക്ക് ഡിസൈനറെ മാറ്റ്; എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ; മീഡിയവണ്ണിനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

എപ്പോൾ വേണമെങ്കിലും മാറാമെന്ന് ചാനൽ; ആദ്യം ഗ്രാഫിക്ക് ഡിസൈനറെ മാറ്റ്; എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ; മീഡിയവണ്ണിനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

കൊച്ചി: മാറിയ കാലത്ത് പരസ്യങ്ങളും ക്യംപെയ്‌നുകളും ആളുകളെ ആകർഷിക്കാൻ വ്യത്യസ്തമായാണ് അണിയിച്ചൊരുക്കുന്നത്. മുമ്പ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സ്വന്തം പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയും പരസ്യക്യാംപെയ്‌നുകൾ നടത്തുകയും ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ...

പറഞ്ഞ് പറ്റിച്ചു; ഉപാധ്യക്ഷനാക്കാമെന്ന വാക്ക് പാലിച്ചില്ല, കെ സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി ശോഭ സുരേന്ദ്രന് പുറകെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എം.വേലായുധനും

പറഞ്ഞ് പറ്റിച്ചു; ഉപാധ്യക്ഷനാക്കാമെന്ന വാക്ക് പാലിച്ചില്ല, കെ സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവനയുമായി ശോഭ സുരേന്ദ്രന് പുറകെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എം.വേലായുധനും

കൊച്ചി: കെ സുരേന്ദ്രനെതിരെ ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകൾ തുടരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലേക്കോ, പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

 സി.പി.ഐ.എമ്മിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകാന്‍ ശോഭാ സുരേന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ഇത് സംബന്ധിച്ച് സി.പി.ഐ.എം നേതൃത്വവുമായി ആശയ വിനിമയം ...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നു; ശോഭ സുരേന്ദ്രൻ

ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ശോഭ സുരേന്ദ്രന്‍ അനുകൂലികള്‍; ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജി

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പാലക്കാട് ബി.ജെ.പിയില്‍ നിന്ന് ശോഭ അനുകൂലികള്‍ രാജിവെച്ചു. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രന്റെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം. സംസ്ഥാന-ദേശീയ പുന:സംഘടനയില്‍ തഴയപ്പെട്ട ശോഭയുടെ പ്രതികരണത്തില്‍ പരസ്യമായി മറുപടി പറയാന്‍ ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

പാ​ല​ക്കാ​ട്: പാർട്ടി പുനസംഘടനയിൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പരസ്യ വിമർശനവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. ഭീകരവാദ ...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നു; ശോഭ സുരേന്ദ്രൻ

കേന്ദ്ര വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് ...

എവിടെ ശോഭ സുരേന്ദ്രന്‍? കാരണം അവരോട് തന്നെ ചോദിക്കണമെന്ന്  സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

എവിടെ ശോഭ സുരേന്ദ്രന്‍? കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്. മന്ത്രി കെ ടി ജലീലിനെതിരായ സമരങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ആണ് കാരണം. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി ...

Page 1 of 2 1 2

Latest News