SIDDARAMAYYA

‘കേന്ദ്രം അവഗണിക്കുന്നു’, ഡൽഹിയിൽ കർണാടക സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു

‘കേന്ദ്രം അവഗണിക്കുന്നു’, ഡൽഹിയിൽ കർണാടക സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു

ഡൽഹി: കർണാടക സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തുടക്കം. ജന്തർമന്തറിലാണ് കേന്ദ്രസർക്കാരിന്റെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള അവഗണനയ്ക്കെതിരെയാണ് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മറ്റ് ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചെന്ന് പരാതി; ബെം​ഗളൂരുവിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചെന്ന് പരാതി; ബെം​ഗളൂരുവിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോൺ​ഗ്രസ് നേതാവിന്റെ പോസ്റ്റ് റീ ട്വീറ്റ് ...

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന “ശക്തി” പദ്ധതി കർണാടകയിൽ നാളെ തുടക്കമാകും

കർണാടക സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര. കർണാടകയിൽ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പു നൽകുന്ന "ശക്തി" ...

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ബംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ...

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: കൊ​ല്ല​പ്പെ​ട്ട യു​വ​മോ​ർ​ച്ച നേ​താ​വ് പ്ര​വീ​ൺ നെ​ട്ടാ​രു​വി​ന്റെ ഭാ​ര്യ നു​ത​ന കു​മാ​രി​യെ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഉ​റ​പ്പ്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​ർ ...

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയ്‌ക്ക് ജോലി: നിയമനം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയ്‌ക്ക് ജോലി: നിയമനം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

മംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യക്ക് ബി.ജെ.പി സർക്കാർ നൽകിയ താൽക്കാലിക ജോലിയുടെ നിയമന ഉത്തരവ് കോൺഗ്രസ് സർക്കാർ റദ്ദാക്കി. മംഗളൂരുവിലെ ...

ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് സിദ്ധരാമയ്യ

ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

ബെംഗളൂരു: കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. കന്നഡയിലും ഇംഗ്ലീഷിലുമായി ട്വീറ്റുകളിലൂടെയായിരുന്നു ...

കര്‍ണാടക സത്യപ്രതിജ്ഞ ഇന്ന്; പങ്കെടുക്കാൻ ചടങ്ങിന് 1.5 ലക്ഷം പേര്‍

കര്‍ണാടക സത്യപ്രതിജ്ഞ ഇന്ന്; പങ്കെടുക്കാൻ ചടങ്ങിന് 1.5 ലക്ഷം പേര്‍

കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇവർക്കൊപ്പം 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന. ...

ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞ; പി​ണ​റാ​യി​ക്ക് ക്ഷണമില്ല

ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞ; പി​ണ​റാ​യി​ക്ക് ക്ഷണമില്ല

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന് ക്ഷ​ണ​മി​ല്ല. ബി​ജെ​പി ഇ​ത​ര മു​ഖ്യ​മ​ന്ത്രി​മാ​രെ ക്ഷ​ണി​ക്കാനാണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വത്തിന്റെ തീ​രു​മാനം. ...

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ച് ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. അദ്ദേഹത്തിന് ...

Latest News