SNAKE

വാഹനാപകടത്തില്‍ മരിച്ച 22 കാരനായ മകന്റെ സംസ്‌ക്കാര ശേഷം അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ചുവരില്‍ തലപൊക്കി പാമ്പ്;  പാമ്പിനെ കൊന്നതോടെ പിന്നാലെ അടുത്ത പാമ്പ്; അവസാനം വന്നത് ഏഴു പാമ്പുകള്‍ ഒരുമിച്ച്;  രാത്രിയിലോ പകലോ മനസ്സമാധാനമായി ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല;  ദുരവസ്ഥയില്‍ ഒരു കുടുംബം
മെത്തയ്‌ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ

മെത്തയ്‌ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ

ട്രിഷ് വിൽഷർ എന്ന യുവതിയാണ് വീട്ടിലെ മുറിയിലെ കട്ടിലിന് താഴേ തറയിലൂടെ ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ കാണുന്നത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവർ ഭർത്താവ് ...

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു, കടിയേറ്റഭാഗത്ത് നിന്നും രക്തം നിലയ്‌ക്കാതെ ഒഴുകി ; ആശുപത്രിയിൽ

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു, കടിയേറ്റഭാഗത്ത് നിന്നും രക്തം നിലയ്‌ക്കാതെ ഒഴുകി ; ആശുപത്രിയിൽ

കോട്ടയം ∙ കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ ...

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. മരിച്ചത് കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു ഹർഷാദിന് ...

പാടത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പിനെ കിട്ടി, കോവിഡിനെ പ്രതിരോധിക്കാൻ കൊന്ന് തിന്ന് യുവാവ് ; വിഷ ജന്തുക്കളെ തിന്ന് മണ്ടത്തരം കാണിക്കരുതെന്ന് ഡോക്ടര്‍മാര്‍

പാടത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പിനെ കിട്ടി, കോവിഡിനെ പ്രതിരോധിക്കാൻ കൊന്ന് തിന്ന് യുവാവ് ; വിഷ ജന്തുക്കളെ തിന്ന് മണ്ടത്തരം കാണിക്കരുതെന്ന് ഡോക്ടര്‍മാര്‍

കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ തിന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പെരുമാൾപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പാമ്പിനെ തിന്നുന്നത് ഇയാൾ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ...

മനുഷ്യനെ വിഴുങ്ങിയെന്ന സംശയം; കൂറ്റൻ പെരുമ്പാമ്പിന്റെ വയർ കീറിയ പ്രദേശവാസികൾ കണ്ടത്?

മനുഷ്യനെ വിഴുങ്ങിയെന്ന സംശയം; കൂറ്റൻ പെരുമ്പാമ്പിന്റെ വയർ കീറിയ പ്രദേശവാസികൾ കണ്ടത്?

മനുഷ്യനെ വിഴുങ്ങിയെന്ന സംശയത്തിൽ കൂറ്റൻ പെരുമ്പാമ്പിന്റെ വയർ കീറിമുറിച്ച് പ്രദേശവാസികൾ. ഇന്തോനീഷ്യയിലെ സുലാവസി പ്രവിശ്യയിലാണ് സംഭവം നടന്നത്. മാറോസ് ജില്ലയിലെ റോംപെഗാഡിങ് വനത്തിൽ മരക്കറ ശേഖരിക്കാനെത്തിയ അഗസും ...

പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ!

പാമ്പ് ഉണ്ടോ എന്ന് നോക്കാൻ വീടിന്റെ മച്ചിന് മുകളിൽ കയറി; അവിടെ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യം; അപ്രതീക്ഷിത കാഴ്ചയിൽ ഞെട്ടി വീട്ടുകാർ!

തങ്ങളുടെ വീടിന്റെ മച്ചിന് മുകളിൽ പാമ്പുകൾ ഉണ്ടോയെന്ന് നോക്കാനാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ആ കുടുംബം പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തിയത്. ശല്യം രൂക്ഷമായതിനെ തുടർന്നാണ് കുടുംബം ഓസ്ട്രേലിയയിലെ ...

ഒന്നിനു മേൽ ഒന്നായി പന്തുപോലെ; ശ്വാസംമുട്ടി മരിക്കുന്ന ആൺപാമ്പുകൾ; ദൃശ്യങ്ങൾ

ഒന്നിനു മേൽ ഒന്നായി പന്തുപോലെ; ശ്വാസംമുട്ടി മരിക്കുന്ന ആൺപാമ്പുകൾ; ദൃശ്യങ്ങൾ

മരച്ചില്ലയിൽ ഒന്നിനു മേൽ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേർന്ന മോണ്ടാനയിലെ ഗാർട്ടർ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോണ്ടാനയിലെ ബില്ലിങ്സ് സ്വദേശിയായ കാസ്സെ മോറിസ്സെ എന്ന ...

മച്ചിന് മുകളിൽ പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; മേൽക്കൂര പൊട്ടിച്ച് പിടികൂടി

മച്ചിന് മുകളിൽ പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; മേൽക്കൂര പൊട്ടിച്ച് പിടികൂടി

ബാങ്കോങ്ക്: ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. പിന്നീട് വനത്തിൽ തുറന്നുവിട്ടു. 10 അടിയോളം നീളമുള്ള പെരുമ്പാമ്പ് ...

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര പായ്‌ക്കറ്റില്‍ ഉഗ്രവിഷമുള്ള പാമ്ബ്;     ചീര വാങ്ങി പാമ്ബിന്‍ കുഞ്ഞുമായി 10 മിനിറ്റ് നേരം സൈക്കിളില്‍ യാത്ര ചെയ്ത് വീട്ടിലെത്തി വാങ്ങിയ സാധനങ്ങളുടെ പായ്‌ക്കറ്റ് അഴിക്കുന്നതിനിടെയാണ് പാമ്ബ് തല ഉയര്‍ത്തി

സിഡ്നിയിലെ ദമ്ബതികള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റില്‍ കൊടും വിഷമുള്ള പാമ്ബ്. അലക്സാണ്ടര്‍ വൈറ്റും ഭാര്യ അമേലി നീറ്റും തിങ്കളാഴ്ച സിഡ്നിയിലെ അല്‍ഡി സൂപ്പര്‍ ...

ബ്യൂട്ടി പാര്‍ലറില്‍ തുണിയാണെന്ന് കരുതി ഇളക്കിയപ്പോള്‍ കണ്ടത് 6 അടി നീളവും 8 കിലോഗ്രാം തൂക്കവുമുള്ള മലമ്പാമ്പ്

ബ്യൂട്ടി പാര്‍ലറില്‍ തുണിയാണെന്ന് കരുതി ഇളക്കിയപ്പോള്‍ കണ്ടത് 6 അടി നീളവും 8 കിലോഗ്രാം തൂക്കവുമുള്ള മലമ്പാമ്പ്

എടക്കര: ബ്യൂട്ടി പാര്‍ലറില്‍ മലമ്ബാമ്ബ് കയറി. സാധനങ്ങള്‍ വച്ചിരുന്ന റേക്കില്‍ ചുരുണ്ടുകൂടിക്കിടന്ന പാമ്ബിനെ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചപ്പോള്‍ ഇളകിയതോടെയാണ് പാമ്ബാണെന്ന് അറിയുന്നത്. ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ...

ഷൂ ​ലെ​യ്സ് എ​ന്നു ക​രു​തി എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​ന​ക്കം; നോക്കിയപ്പോള്‍ കണ്ടത് ത​ല ഉ​യ​ർ​ത്തി ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​മ്പ്

ഷൂ ​ലെ​യ്സ് എ​ന്നു ക​രു​തി എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​ന​ക്കം; നോക്കിയപ്പോള്‍ കണ്ടത് ത​ല ഉ​യ​ർ​ത്തി ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​മ്പ്

ഓ​സ്ട്രേ​ലി​യി​ലെ സി​ഡ്നി​യി​ലു​ള്ള ആ​റു വ​യ​സു​കാ​രി പോ​പ്പി​യു​ടെ അ​മ്മ മെ​ഗ് നി​ര​ന്നു കി​ട​ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ടു​ക്കി വെ​യ്ക്കാ​നാ​യി മ​ക​ളു​ടെ മു​റിയി​ലെ​ത്തി​യ​താ​യി​രു​ന്നു. ലൈ​റ്റ് ഇ​ടാ​തെ മു​റി​ക്ക​ക​ത്ത് ക​യ​റി​യ അ​മ്മ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ...

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷക്ക് വളരെ പ്രാധാന്യമുണ്ട്. ഇതേക്കുറിച്ച് പ്രാഥമിക ധാരണയുണ്ടാക്കുന്നത് ജീവിതത്തില്‍ അത്തരം സാഹചര്യം നേരിടേണ്ടി വന്നാല്‍ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ ...

“സ്നേഹവും വെള്ളവും, ജീവിതത്തിലെ രണ്ട് മികച്ച ചേരുവകൾ” !  കുപ്പിവെള്ളം കുടിക്കാൻ മൂർഖനെ സഹായിക്കുന്ന മനുഷ്യൻ

“സ്നേഹവും വെള്ളവും, ജീവിതത്തിലെ രണ്ട് മികച്ച ചേരുവകൾ” ! കുപ്പിവെള്ളം കുടിക്കാൻ മൂർഖനെ സഹായിക്കുന്ന മനുഷ്യൻ

മൂർഖൻ പാമ്പിനെ പച്ചവെള്ളം കുടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. എന്തൊക്കെ ആയാലും പാമ്പ് തിരിഞ്ഞ് കൊത്തിയിട്ടില്ല എന്ന കാര്യത്തിൽ ആശ്വസിക്കാം. ഇന്ത്യൻ ...

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

തണുപ്പ്: പാമ്പുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുന്നു; ജാഗ്രത നിർദേശവുമായി വനം വകുപ്പ്‌

കൊച്ചി: മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതായി മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് ...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും ! പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും ! പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് ...

തല നഷ്ടമായിട്ടും മുന്നിൽ വന്ന് പെട്ടയാളെ ആക്രമിക്കാനൊരുങ്ങുന്ന പാമ്പിന്റെ വിഡിയോ

തല നഷ്ടമായിട്ടും മുന്നിൽ വന്ന് പെട്ടയാളെ ആക്രമിക്കാനൊരുങ്ങുന്ന പാമ്പിന്റെ വിഡിയോ

തല നഷ്ടമായിട്ടും മുന്നിൽ വന്ന് പെട്ടയാളെ ആക്രമിക്കാനൊരുങ്ങുന്ന പാമ്പിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലെ കടൽത്തീരത്ത് കൂടി നടക്കാനിറങ്ങിയ ആളാണ് തലയില്ലാത്ത പാമ്പിനെ കണ്ടെത്തിയത്. ജീവനില്ലാത്ത ...

റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ

ഡറാഡൂണ്‍: റോഡുമുറിച്ചു കടക്കുന്ന പാമ്പുകൾക്കുവേണ്ടി ഓവർബ്രിഡ്ജ് പണിഞ്ഞ് ഉത്തരാഖണ്ഡ് സർക്കാർ. ഇങ്ങനെ ഒരു പാലമുണ്ടാക്കിയിട്ട് അതിലൂടെ പാമ്പുകൾ പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി നാല് സിസിടിവി ക്യാമറകൾ കൂടി ...

കണ്ണൂർ ചിറ്റാരിക്കലിൽ വീടിന്‍റെ വാതിൽപ്പടിയിൽ രാജവെമ്പാല; സാഹസികമായി പിടികൂടി

കണ്ണൂർ ചിറ്റാരിക്കലിൽ വീടിന്‍റെ വാതിൽപ്പടിയിൽ രാജവെമ്പാല; സാഹസികമായി പിടികൂടി

കണ്ണൂർ: വീടിന്‍റെ വാതിൽപ്പടിയിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാലയെ പിടികൂടി. ചിറ്റാരിക്കൽ കമ്പല്ലൂരിലെ പി.എം അലിയുടെ വീടിന്‍റെ മുൻവശത്തുള്ള വാതിൽപ്പടിയിൽനിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് വീടിന് മുന്നിൽ ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

വലതു കൈ മുതല്‍ കഴുത്തുവരെ വരിഞ്ഞുമുറുക്കി, ‘ടൈഗര്‍ സ്‌നേക്കി’ന്റെ കടിയേറ്റ് 78കാരന്‍ മരിച്ചു; പാമ്പിന്റെ തല അറുത്തുമാറ്റി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാമ്പ് കടിയേറ്റ് 78കാരന്‍ മരിച്ചു. 1.4 മീറ്റര്‍ നീളമുള്ള ടൈഗര്‍ സ്‌നേക്ക് ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വലതു കൈ മുതല്‍ കഴുത്തുവരെ വരിഞ്ഞുമുറുക്കിയ ശേഷമായിരുന്നു ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

പാമ്പ് പിടിത്തക്കാരന്‍ പണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുന്‍ കൗണ്‍സിലറും നാട്ടുകാരും; പ്രതിഫലം പോരാതെ വന്നതോടെ പിടിച്ച അണലിയെ തുറന്നുവിട്ടു

കൊല്ലം: പാമ്പ് പിടിത്തക്കാരന്‍ പണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുന്‍ കൗണ്‍സിലറും നാട്ടുകാരും. പ്രതിഭ ജം​ഗ്ഷന്‍ കുന്നേല്‍ മുക്കിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. സമീപത്തെ ...

ആദ്യം ഈ മൂര്‍ഖനെ പിടിക്കട്ടെ, എന്നിട്ട് വോട്ടു പിടിക്കാം ! തെരഞ്ഞെടുപ്പ് ചൂടിനിടയിലും അജേഷ് തിരക്കിലാണ്‌

ആദ്യം ഈ മൂര്‍ഖനെ പിടിക്കട്ടെ, എന്നിട്ട് വോട്ടു പിടിക്കാം ! തെരഞ്ഞെടുപ്പ് ചൂടിനിടയിലും അജേഷ് തിരക്കിലാണ്‌

വെള്ളറട: വോട്ടു പിടിത്തത്തിനിടയിലും പാമ്പു പിടിക്കാൻ സമയം കണ്ടെത്തുകയാണ് വി.എസ്.അജേഷ് (ലാലു). പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായ അജേഷ് അറിയപ്പെടുന്ന പാമ്പു പിടിത്തക്കാരനാണ്. ...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പ്

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാൻ ഇങ്ങനെ ചെയ്യാം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അപ്പോള്‍ വീട്ടിനകത്തോ ചുറ്റുമുളള പരിസരത്തോ ഇവയെ കണ്ടാലോ… നമ്മള്‍ കൂടുതല്‍ പേടിക്കുന്നു. അതു കൂടാതെ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ ...

ചൂണ്ടയിട്ട് പിടിച്ച മീനിനെ പുറത്തെടുക്കാനായി അതിന്റെ വായില്‍ കൈയിട്ടു, മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു

ചൂണ്ടയിട്ട് പിടിച്ച മീനിനെ പുറത്തെടുക്കാനായി അതിന്റെ വായില്‍ കൈയിട്ടു, മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു

ചൂണ്ടയിട്ട് പിടിച്ച മത്സ്യത്തിന്റെ വായില്‍ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. ചൂണ്ടയിട്ട് പിടിച്ച മീനിനെ പുറത്തെടുക്കാനായി അതിന്റെ വായില്‍ കൈയിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളിക്ക് ...

പാമ്പ് കടിയേറ്റാൽ ചികിത്സയുള്ള കേരളത്തിലെ ആശുപത്രികൾ ഇവയാണ്

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചാരുവിള വീട്ടില്‍ രാജീവ് -സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. പത്തുവയസായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ...

മൊബൈല്‍ ടവറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ മലമ്പാമ്പിന്റെ നെയ്യ്

മൊബൈല്‍ ടവറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ മലമ്പാമ്പിന്റെ നെയ്യ്

കൊച്ചി നഗരത്തിലെ മൂന്നുനില കെട്ടിടത്തിൻ്റെ ടെറസില്‍ ഒളിപ്പിച്ച മലമ്പാമ്പിൻ്റെ നെയ്യ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ടെറസിലെ മൊബൈല്‍ ടവറിൻ്റെ അടിവശത്ത് ഒളിപ്പിച്ച മലമ്പാമ്പിൻ്റെ നെയ്യ്, അവശിഷ്ടങ്ങള്‍ എന്നിവയാണ് ...

ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകള്‍ ഇട്ടു; അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍

ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകള്‍ ഇട്ടു; അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍

ഇണചേരാതെ 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകള്‍ ഇട്ടു. ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ പാമ്പാണ് മുട്ടയിട്ടത്. അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് അപൂര്‍വ്വ ...

ടോയ്ലറ്റ് സീറ്റിലിരിക്കവേ യുവാവിന്റെ രഹസ്യഭാഗത്ത് പാമ്പ് കടിയേറ്റു, ലിംഗത്തിൽ മൂന്നു സ്റ്റിച്ചുകൾ

ടോയ്ലറ്റ് സീറ്റിലിരിക്കവേ യുവാവിന്റെ രഹസ്യഭാഗത്ത് പാമ്പ് കടിയേറ്റു, ലിംഗത്തിൽ മൂന്നു സ്റ്റിച്ചുകൾ

ടോയ്ലറ്റ് സീറ്റിലിരിക്കവേ രഹസ്യഭാഗത്ത് പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ടോയ്‌ലെറ്റിനുള്ളിൽ നിന്നും ഒരു പെരുമ്പാമ്പാണ് 18കാരനായ യുവാവിനെ കൊത്തിയത്. വേദനകൊണ്ട് ചാടിയെഴുന്നേറ്റപ്പോഴാണ് തന്നെ പാമ്പ് കൊത്തിയ വിവരം ഇയാൾ ...

മുറ്റത്ത് കളിക്കിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്ര വിഷമുള്ള പാമ്പിനെ;പിന്നെ സംഭവിച്ചത്

മുറ്റത്ത് കളിക്കിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്ര വിഷമുള്ള പാമ്പിനെ;പിന്നെ സംഭവിച്ചത്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒരുവയസുകാരൻ വിഷപാമ്പിനെ വിഴുങ്ങി. ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിലാണ് സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കുട്ടി അകത്താക്കിയത്. കുഞ്ഞിന്റെ ...

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്;  വൈറൽ വിഡിയോ

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്; വൈറൽ വിഡിയോ

ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വാലു മുതല്‍ ശരീരത്തിന്റെ ഏറിയ പങ്കും പാമ്പ് വായില്‍ ആക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ ...

Page 2 of 3 1 2 3

Latest News