SOURAV GANGULY SPEAKS

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

ഹാര്‍ദിക് നല്ല ക്രിക്കറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്നസില്ല. അതിനാലാണ് ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്. ഹര്‍ദിക് ചെറുപ്പമാണ്. പരിക്കില്‍ നിന്ന് പുറത്തു കടന്ന് ഹാര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹാര്‍ദിക്കിനെ താരതമ്യം ചെയ്യരുത്. കപില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന കളിക്കാരനാണ്; ഗാംഗുലി

ഹര്‍ദിക്ക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ സംബന്ധിച്ചു പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും വേഗം കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നുമാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

ഇന്ത്യയുടെ പരിശീലകന്റെ കാര്യത്തില്‍ ഒന്നും ഉറപ്പായിട്ടില്ല. പത്രങ്ങളില്‍ മാത്രമേ ഞാന്‍ അങ്ങനെ കാണുന്നുള്ളു. കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതു പരസ്യം ചെയ്തിട്ടുണ്ട്. ദ്രാവിഡിന് താല്‍പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാം- ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത്  രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉറപ്പായിട്ടില്ലെന്ന് സൗരവ് ഗാംഗുലി. ദ്രാവിഡ് ദുബായിയില്‍ വന്ന കോച്ച് പദവിയെപറ്റി ചര്‍ച്ച ചെയ്യാനല്ല. ഇന്ത്യയുടെ ...

‘അവന്റെ ബാറ്റിംഗ് എന്നെ വീഴ്‌ത്തിക്കളഞ്ഞു’; ഇന്ത്യന്‍ ടീമിലെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി ഗാംഗുലി

‘അവന്റെ ബാറ്റിംഗ് എന്നെ വീഴ്‌ത്തിക്കളഞ്ഞു’; ഇന്ത്യന്‍ ടീമിലെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി ഗാംഗുലി

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരാണെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. യുട്യൂബ് ഷോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി ...

ഇന്ത്യയില്‍ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു, ഹൈദരാബാദില്‍ കളി രാത്രിയും പകലുമായെന്ന് ഗാംഗുലി

ഇന്ത്യയില്‍ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു, ഹൈദരാബാദില്‍ കളി രാത്രിയും പകലുമായെന്ന് ഗാംഗുലി

ഇന്ത്യയില്‍ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു. ഇംഗ്ലണ്ടിന് എതിരായ ഹൈദരാബാദ് ടെസ്റ്റ് രാത്രിയും പകലുമായി നടത്തുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ജനുവരിയിലാണ് ഇംഗ്ലണ്ട് സംഘം പരമ്പരക്കായി ...

Latest News