SPORTS MEET

സംസ്ഥാന  സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് സമാപനം

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് സമാപനം

തൃശൂര്‍: 65-ാമത് സംസ്ഥാന സ്‌കൂള്‍  കായികമേള ഇന്ന് സമാപിക്കും. പോയിന്റ് പട്ടികയില്‍ 179 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 ...

തിരുവനന്തപുരത്ത് പെരുമഴ: കുട്ടികളെ മഴ നനയിച്ച് ഉപജില്ലാ സ്‌കൂള്‍ മീറ്റ്; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരത്ത് പെരുമഴ: കുട്ടികളെ മഴ നനയിച്ച് ഉപജില്ലാ സ്‌കൂള്‍ മീറ്റ്; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയത്ത് നടത്തുന്ന ഉപജില്ലാ സ്‌കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത ...

നെഹറു യുവകേന്ദ്ര പരപ്പ ബ്ലോക്ക് തല സ്പോർട്സ് മീറ്റിൽ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പെരിയങ്ങാനം ഓവറോൾ ചാമ്പ്യൻമാർ

നെഹറു യുവകേന്ദ്ര പരപ്പ ബ്ലോക്ക് തല സ്പോർട്സ് മീറ്റിൽ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പെരിയങ്ങാനം ഓവറോൾ ചാമ്പ്യൻമാർ

നെഹറു യുവകേന്ദ്ര പരപ്പ ബ്ലോക്ക് തല സ്പോർട്സ് മീറ്റിൽ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പെരിയങ്ങാനം ഓവറോൾ ചാമ്പ്യൻമാരായി. കാരാട്ട് യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ്, കാസർഗോഡ് ...

100 മീറ്ററിൽ ഫോട്ടോഫിനിഷ്; സൂര്യജിത്ത് ആർ.കെ മീറ്റിലെ വേഗതയേറിയ താരം

100 മീറ്ററിൽ ഫോട്ടോഫിനിഷ്; സൂര്യജിത്ത് ആർ.കെ മീറ്റിലെ വേഗതയേറിയ താരം

സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരമായി സൂര്യജിത്ത് ആർകെ.പാലക്കാട് ബിഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യജിത്ത്. ഫോട്ടോഫിനിഷിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ സൂര്യജിത്തിനു ...

കാ​യി​ക​മേ​ള; ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ

കാ​യി​ക​മേ​ള; ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ലോംഗ്‌ജംപിലെ ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ലാണ് ആ​ൻ​സി റെക്കോ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടിയത്. 6.24 മീ​റ്റ​ർ ദൂ​രമാണ് ആൻസി ...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കണ്ണൂരിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കായിക മാമാങ്കത്തിന് നാളെ കണ്ണൂരിൽ തുടക്കമാകും

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാകും. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 98 ഇനങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ മാറ്റുരയ്ക്കുന്ന ...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കണ്ണൂരിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കണ്ണൂരിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 16 മുതല്‍ 19 വരെയാണ് കായികോത്സവം. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ ...

Latest News