SREENIVASAN MURDER

ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു

ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ  ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായത്അറസ്റ്റിലായത് പട്ടാമ്പി സ്വദേശി സാജിത് ആണ്. ഇതോടെ ഈ കേസിൽ ...

ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; സുരക്ഷ ശക്തമാക്കി

ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; സുരക്ഷ ശക്തമാക്കി

പാലക്കാട് : പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന  ശ്രീനിവാസനെ  കൊലപ്പെടുത്തിയ കേസിലെ  പ്രതിയുടെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു ...

ശ്രീനിവാസനെ വധിക്കുംമുൻപ് പ്രതികള്‍ ബിജെപി ഓഫിസിനു മുന്നിൽ; പ്രതികളുടെ ദൃശ്യങ്ങള്‍ ബിജെപി ഓഫിസിലെ സിസിടിവിയിൽ

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം; കസ്റ്റഡി അപേക്ഷയിൽ പൊലീസ് കോടതിയിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം എന്ന് പൊലീസ്  കോടതിയിൽ. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ ഉൾപ്പടെ വിശദമായ ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. ചോരപുരണ്ട കൊടുവാള്‍ വെള്ളകവറില്‍ പൊതി‍ഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധക്കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്; സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് നേതാവ്  ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

കൊല്ലാനായി തയ്യാറാക്കിയത് മൂന്നു പേരുടെ പട്ടിക; ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലും അറസ്റ്റിലായി. ഇയാളാണ് കൊലപ്പെടുത്തേണ്ട ആളുടെ ...

ശ്രീനിവാസനെ വധിക്കുംമുൻപ് പ്രതികള്‍ ബിജെപി ഓഫിസിനു മുന്നിൽ; പ്രതികളുടെ ദൃശ്യങ്ങള്‍ ബിജെപി ഓഫിസിലെ സിസിടിവിയിൽ

ശ്രീനിവാസൻ കൊലക്കേസ്: രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയ ആളും കസ്റ്റഡിയിൽ ?

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകും. പാലക്കാട് ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധം; കൊലയാളികൾ സഞ്ചരിച്ച ആക്ടിവ കണ്ടെത്തി

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾ സഞ്ചരിച്ച ആക്ടിവ കണ്ടെത്തി. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. ശ്രീനിവാസനെ ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിലെ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന

പാലക്കാട്: ശ്രീനിവാസന്‍ കൊലക്കേസിൽ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ പൊലീസ് പിടിയില്‍

പാലക്കാട്:  ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ ...

ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുൻപു മറ്റു 2 പേരെ വധിക്കാൻ ശ്രമം നടത്തി; ഇതു പരാജയപ്പെട്ടതോടെയാണു ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്; 3 പ്രതികൾ കൂടി അറസ്റ്റിൽ

ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുൻപു മറ്റു 2 പേരെ വധിക്കാൻ ശ്രമം നടത്തി; ഇതു പരാജയപ്പെട്ടതോടെയാണു ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്; 3 പ്രതികൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾ കൂടി അറസ്റ്റിൽ. പാലക്കാട് കുന്നംപുറം സ്വദേശി ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധക്കേസ്; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ, പിടിയിലായവരുടെ എണ്ണം പത്തായി

പാലക്കാട്: ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാ ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ കൊലക്കേസ് കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ കൂടി പിടിയിൽ, അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൃത്യത്തിൽ നേരിട്ട് പങ്കുള്ള 6 പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

പാലക്കാട്:ശ്രീനിവാസന്‍ കൊലകേസില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയിൽ ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ കൊലപാതകം; നാല് പേർ പിടിയിൽ, അറസ്റ്റ് ഇന്ന്

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. റിസ്വാൻ, സഹദ്, ബിലാൽ, ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ കൊലപാതകം, പിടിയിലായത്‌ കൊലയാളികൾക്ക് വാഹനം നൽകിയ 4 പേർ?

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നൽകിയ നാല് ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസന്‍ വധം: പ്രതികള്‍ കേരളത്തില്‍ തന്നെ, ഉടന്‍ പിടിയിലാകുമെന്ന് എഡിജിപി വിജയ് സാഖറെ

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ . പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്; നാല് പ്രതികളെ തിരിച്ചറിഞ്ഞു, ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ നി​ഗമനം. ശംഖുവാരത്തോട് ...

‘ അമ്മാ അച്ഛൻ എന്തു ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? അച്ഛൻ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ’; നോവായി ശ്രീനിവാസന്റെ മകൾ

‘ അമ്മാ അച്ഛൻ എന്തു ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? അച്ഛൻ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ’; നോവായി ശ്രീനിവാസന്റെ മകൾ

‘‘അമ്മാ, അച്ഛൻ എന്തു ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്. അച്ഛൻ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ’’, മേലാമുറിയിൽ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ശ്രീനിവാസന്റെ മകൾ നവനീത വിങ്ങിപ്പൊട്ടി ചോദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവർ ...

ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ എസ്‍ഡിപിഐ എന്ന് ബിജെപി

ശ്രീനിവാസന്റെ കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു; ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി

പാലക്കാട്: ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു.  കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ...

Latest News