STRESS

സ്ട്രെസ് ഹോർമോൺ ഉയരുന്നോ? ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

സ്ട്രെസ് ഹോർമോൺ ഉയരുന്നോ? ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കൂടുന്നത് ആണ് ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നം. മാനസിക സമ്മര്‍ദ്ദം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം ...

രോഗ പ്രതിരോധശേഷി കുറയാൻ കാരണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രോഗ പ്രതിരോധശേഷി കുറയാൻ കാരണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും അസുഖങ്ങള്‍ വരുന്നത്. ചെറിയ തണുപ്പടിക്കുമ്പോള്‍ തന്നെ ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. ...

സ്ട്രെസ്സ് കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

സ്ട്രെസ്സ് കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

ഓരാളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്ന ഒന്നാണ് സ്‌ട്രെസ്സ്. ജോലിഭാരം അതുപോലെ തന്നെ അമിതമായിട്ടുള്ള ബാധ്യതകള്‍ എല്ലാം തന്നെ സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. സ്ട്രെസ്സ് വര്‍ധിച്ചാല്‍ ...

നിങ്ങളുടെ കാഴ്ച ഇടയ്‌ക്കിടെ മങ്ങുന്നുണ്ടോ; കണ്ണുകൾ ഇടയ്‌ക്കിടെ തുടിക്കാറുണ്ടോ; അവഗണിക്കല്ലേ, ചിലപ്പോൾ ഇതായിരിക്കാം കാരണങ്ങൾ

നിങ്ങളുടെ കാഴ്ച ഇടയ്‌ക്കിടെ മങ്ങുന്നുണ്ടോ; കണ്ണുകൾ ഇടയ്‌ക്കിടെ തുടിക്കാറുണ്ടോ; അവഗണിക്കല്ലേ, ചിലപ്പോൾ ഇതായിരിക്കാം കാരണങ്ങൾ

നിങ്ങളുടെ കാഴ്ചകൾ ഇടയ്ക്കിടെ മങ്ങുന്നുണ്ടോ. കണ്ണുകൾ ഇടയ്ക്കിടെ തുടിക്കാറുണ്ടോ. എങ്കിൽ ഇത് അവഗണിക്കരുത്. കണ്ണുകളെ ബാധിക്കുന്ന ചില രോഗങ്ങളുടെ ലക്ഷണമായിട്ട് ആകാം ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

മാനസിക സമ്മര്‍ദ്ദം അകറ്റാൻ ഈ ഭക്ഷണ ശീലം ശീലമാക്കൂ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം. ആരോഗ്യം ഉള്ള മനസുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാകൂ. മാറിമാറി വരുന്ന ജീവിതശൈലികളും ജോലിഭാരവും കുടുംബപ്രശ്‌നങ്ങളുമെല്ലാം ഇന്ന് മനുഷ്യനെ ...

ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ കാര്യങ്ങൾ ചെയ്താൽ മതി

മാനസിക സമ്മർദ്ദം ലൈംഗികജീവിതത്തെ ബാധിക്കുമോ? കൂടുതൽ അറിയാം

പല രീതികളിലാണ് മാനസികനില, സ്ട്രെസ്/ മാനസിക സമ്മര്‍ദ്ദം വ്യക്തികളുടെ ലൈംഗികാനുഭവങ്ങളെ സ്വാധീനിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ പോലും മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. പല ശാരീരിക ഘടകങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. ...

രാത്രിയിലെ ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ; അതിന് കാരണം നിങ്ങൾക്കുള്ള ഇത്തരം ശീലങ്ങളാവാം

സ്‌ട്രെസും ആശങ്കകളും മൂലം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഈ വഴികൾ പരീക്ഷിക്കൂ

സ്ട്രെസ് നമ്മളിൽ പലരും ഇന്ന് നേരിടുന്ന പ്രശ്‌നമാണ്. സ്ട്രെസ് കാരണം ഉറങ്ങാൻ പോലും സാധിക്കാത്തവർ നമുക്ക് ഇടയിൽ ഉണ്ട്. സ്‌ട്രെസും ആശങ്കകളും മൂലം ഉറങ്ങാന്‍ സാധിക്കാതെ വരുന്ന ...

മാനസിക സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

നമ്മുടെ ശരീരം, വികാരങ്ങൾ, പെരുമാറ്റം എന്നിവയുൾപ്പെടെ പല ഘടകങ്ങളും സമ്മർദ്ദത്തെ സ്വാധീനിച്ചേക്കാം. സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്... ലിബിഡോയിലെ മാറ്റം... സമ്മർദ്ദമുള്ള സമയങ്ങളിൽ സെക്സിനോടുള്ള ...

ജോലിയിലുണ്ടാകുന്ന സ്ട്രെസ്;  പഠനത്തിന്റെ വിലയിരുത്തൽ അറിയാം

‘സ്ട്രെസ്’ കുറയ്‌ക്കാൻ ജീവിതശെെലിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, അങ്ങനെ എന്തും നമ്മളെ മാനസിക പിരിമുറുക്കത്തിലേത്തിക്കാം. ചില ലളിതമായ ...

ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾ അമിതമായ സ്ട്രെസ്സിൽ ആണെന്ന് മനസിലാക്കാം

ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾ അമിതമായ സ്ട്രെസ്സിൽ ആണെന്ന് മനസിലാക്കാം

ജോലിഭാരവും തിരക്കുപിടിച്ച ജീവിതശൈലിയും നമ്മെ പലപ്പോഴും സ്ട്രെസ്സിലേക്ക് നയിക്കാറുണ്ട്. സ്ട്രെസ് നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കും. സ്ട്രെസ് അധികമായാൽ നമ്മുടെ ശരീരം ...

ജോലിയിലുണ്ടാകുന്ന സ്ട്രെസ്;  പഠനത്തിന്റെ വിലയിരുത്തൽ അറിയാം

‘സ്ട്രെസ്’ കുറയ്‌ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക ...

പ്രമേഹത്തിനുള്ള മരുന്നുകൾ കൊറോണ ചികിത്സയിൽ ഉപയോഗിക്കാം, ഐഐഎസ്ഇആർ പഠനം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ്എന്നിവ പ്രമേഹത്തിന് കാരണമാകാം. അമിത വിശപ്പ്, ...

മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍

മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍

ലോക്ഡൗൺ കാലം പാചക പരീക്ഷണങ്ങള്‍ക്ക് കൂടിയുള്ള സമയമാണ് പലര്‍ക്കും. തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് താല്‍ക്കാലിക ഇടവേള ലഭിച്ചതോടെ സെലിബ്രിറ്റികളില്‍ പലരും അടുക്കളകളില്‍ തന്നെയാണ് ഇപ്പോള്‍. പല താരങ്ങളുടെയും പാചക ...

ജോലിയിലുണ്ടാകുന്ന സ്ട്രെസ്;  പഠനത്തിന്റെ വിലയിരുത്തൽ അറിയാം

ജോലിയിലുണ്ടാകുന്ന സ്ട്രെസ്; പഠനത്തിന്റെ വിലയിരുത്തൽ അറിയാം

പുതിയ ജീവിതരീതികളുണ്ടാക്കിയ വലിയ മാറ്റങ്ങളിലൊന്നാണ് ആളുകളില്‍ വര്‍ധിച്ചുവരുന്ന 'സ്‌ട്രെസ്'. ഒരു പരിധി വരെ ഇത് തൊഴിലിടങ്ങളില്‍ നിന്നാണ് ആളുകളിലേക്ക് എത്തുന്നതെന്ന് സ്ഥാപിക്കുന്ന നിരവധി പഠനങ്ങളും മുമ്പേ വന്നിട്ടുണ്ട്. ...

Latest News