SUMMER

ചുട്ടുപൊള്ളി കേരളം; സൂര്യാഘാതമേൽക്കാതിരിക്കാൻ എടുക്കാം ഈ മുൻകരുതലുകൾ

ചുട്ടുപൊള്ളി കേരളം; സൂര്യാഘാതമേൽക്കാതിരിക്കാൻ എടുക്കാം ഈ മുൻകരുതലുകൾ

കേരളം കടുത്തവേനലിൽ ചുട്ടുപൊള്ളുകയാണ്. കഴിഞ്ഞ പത്തുദിവസങ്ങൾക്കിടയിൽ കേരളത്തിൽ സൂര്യാഘാതമേറ്റത് 111 പേർക്കാണ്. സൂര്യാഘാതമേറ്റ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് 3 പേരും, വരുന്ന രണ്ടു ദിവസങ്ങളിൽ ചൂടിന് ഇനിയും ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

തിരുവനന്തപുരത്ത് മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം: പാറശാലയില്‍ മദ്ധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു. കോടതി ജീവനക്കാരനായ കരുണാകരന്റെ (43)​ മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സം​സ്ഥാ​ന​ത്ത് 26 വ​രെ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെടും; ജാ​ഗ്ര​താ നി​ര്‍​ദേ​ശവുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാർച്ച് 26 വ​രെ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്, ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ആറ് ജില്ലകൾ കടുത്ത ജലക്ഷാമത്തിലേക്ക്

കടുത്ത വേനൽ തുടരുന്ന സംസ്ഥാനത്തിലെ ആര് ജില്ലകൾ കടുത്ത ജലക്ഷാമത്തിലേക്കെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ചുട്ടുപൊള്ളി കേരളം; താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ്‌; വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പരിഷ്ക്കരിച്ചു

സംസ്ഥാനത്ത് താപനിലയിൽ വൻവർധന. ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് വരുന്ന രണ്ടു മാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ വെയിലത്ത് ...

ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി

ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി

കടുത്ത വേനൽച്ചൂടിനെ തുടർന്ന് ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് വർദ്ധിക്കുന്ന ജൂലൈ ...

വേനൽക്കാലത്ത് ചുണ്ടുകൾ പൊട്ടുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

വേനൽക്കാലത്ത് ചുണ്ടുകൾ പൊട്ടുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

വേനൽക്കാലത്ത് ചുണ്ടുകൾ പെട്ടെന്ന് തന്നെ വരണ്ട് പോവുകയും പൊട്ടുകയും ചെയ്യുന്നു. ഇതിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ നോക്കാം. ബീറ്റ്റൂട്ട് ജ്യൂസ് കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ് ...

വേനൽക്കാലത്ത് ചിലകാര്യങ്ങൾ ചെയ്‌താൽ വീട്ടിലെ ചൂടിനെ ഒഴിവാക്കാം; എന്താണെന്ന് നോക്കാം

വേനൽക്കാലത്ത് ചിലകാര്യങ്ങൾ ചെയ്‌താൽ വീട്ടിലെ ചൂടിനെ ഒഴിവാക്കാം; എന്താണെന്ന് നോക്കാം

ഇപ്പോൾ വേനൽക്കാലമാണ്. പുറത്തിറങ്ങാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ വീട്ടിന്റെ ഉള്ളിലും അവസ്ഥ ഒരുപോലെയാണ് ഇപ്പോൾ. പരമ്പരാഗത ഭവന നിർമ്മാണ ശൈലിയിൽ നിന്നും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് കുടിയേറിയതോടെ ...

സംസ്ഥാനം വേനലിന്റെ പിടിയിൽ; സൂര്യാഘാതം തടയാൻ പുതിയ തൊഴിൽ സമയം ചിട്ടപ്പെടുത്തി

സംസ്ഥാനം വേനലിന്റെ പിടിയിൽ; സൂര്യാഘാതം തടയാൻ പുതിയ തൊഴിൽ സമയം ചിട്ടപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന വേനലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ പണി എടുക്കുന്നവർക്ക് സൂര്യഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം ഏർപ്പെടുത്തി ...

Page 3 of 3 1 2 3

Latest News