SUPREME COURT

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ വനിതാ ജഡ്ജിയായി ഇന്ദു മൽഹോത്രയെ കഴിഞ്ഞ ...

പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി

പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന ചേലാകർമ്മം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി. ദാവൂദി ബോറ വിഭാഗക്കാര്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം ...

ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവിയില്ല; സുപ്രീം കോടതി

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്. ലഫ് ഗവർണറുടെ പദവി ഗവർണർ പദവിക്ക് തുല്യമല്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം ...

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നാളെ നാലു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും നിർദ്ദേശമുണ്ട്. ...

കർണ്ണാടകയിൽ ശനിയാഴ്ച വിശ്വാസ വോട്ട്; യെദിയൂരപ്പ സര്‍ക്കാരിന് നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയാം

കർണ്ണാടകയിൽ ശനിയാഴ്ച വിശ്വാസ വോട്ട്; യെദിയൂരപ്പ സര്‍ക്കാരിന് നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയാം

കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക്. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കൂടാതെ വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്

സുപ്രീം കോടതി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളും സത്യാഗ്രഹം ...

കോ​ണ്‍​ഗ്ര​സി​നു നേരിയ ആശ്വാസം; ഗ​വ​ർ​ണ​ർ​ക്കു യെ​ദി​യൂ​ര​പ്പ ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

കോ​ണ്‍​ഗ്ര​സി​നു നേരിയ ആശ്വാസം; ഗ​വ​ർ​ണ​ർ​ക്കു യെ​ദി​യൂ​ര​പ്പ ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

കോ​ണ്‍​ഗ്ര​സി​നു കോ​ട​തി​യി​ൽ​നി​ന്നു തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രു​ന്ന ചി​ല ന​ട​പ​ടി​ക​ളും കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ...

കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി; സ​ത്യ​പ്ര​തി​ജ്ഞ​യ്‌ക്കു സ്റ്റേ ​ഇ​ല്ല

കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി; സ​ത്യ​പ്ര​തി​ജ്ഞ​യ്‌ക്കു സ്റ്റേ ​ഇ​ല്ല

ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​എ​സ് യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യക്തമാക്കി. യെദിയൂര​പ്പ​യ്ക്കു രാവി​ലെ ഒന്പതി​നു​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാം. ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട മാരത്തോ​ണ്‍ ...

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇനി പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. ...

വിചാരണ അനിശ്ചിതമായി നീളുന്നു; മഅദനി സുപ്രീം കോടതിയിലേക്ക്

വിചാരണ അനിശ്ചിതമായി നീളുന്നു; മഅദനി സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയെ വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സമീപിക്കുമെന്ന് പി ഡി പി നേതാവ് അബ്ദുനാസര്‍ മഅദനി. തദ്ദേശവകുപ്പു മന്ത്രി കെ ടി ജലീല്‍ ഇന്ന് മഅദനിയെ ബെംഗളൂരുവിലെ ...

ഭാര്യ ഭര്‍ത്താവിന്റെ സ്വത്തോ വസ്തുവോ അല്ല; സുപ്രീം കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വത്തോ വസ്തുവോ അല്ല; സുപ്രീം കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വത്തോ വസ്തുവോ അല്ലെന്ന് സുപ്രീം കോടതി. ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യയ്ക്ക് ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു മറുപടി. ഈ സന്ദര്‍ഭത്തില്‍ തന്നോടൊപ്പം ...

പത്​മാവത്​ വിവാദം: കര്‍ണി സേനക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

പത്​മാവത്​ വിവാദം: കര്‍ണി സേനക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

പത്​മാവത് സിനിമക്കെതിരായ പ്രതിഷേധത്തില്‍ കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും. പൊതു പ്രവര്‍ത്തകന്‍ തെഹ്‌സിന്‍ പൂനെവാലെ, അഭിഭാഷകന്‍ വിനീത് ...

കോടതികൾ നിർത്തിവച്ചു; സുപ്രീം കോടതിയിൽ അസാധാരണ സംഭവം

കോടതികൾ നിർത്തിവച്ചു; സുപ്രീം കോടതിയിൽ അസാധാരണ സംഭവം

ന്യൂഡൽഹി: സുപ്രീം കോടതിയിൽ കോടതികൾ നിർത്തിവച്ച് അസാധാരണ സംഭവം. കൊളിജിയത്തിനെതിരെ നാല് ജഡ്‌ജിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ദീപക് മിശ്ര ഒഴികയുള്ള കൊളിജിയത്തിലുള്ള നാല് ജഡ്‌ജിമാർ അല്പസമയത്തിനുള്ളിൽ രാജ്യത്തെ ...

Page 15 of 15 1 14 15

Latest News