ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്. ലഫ് ഗവർണറുടെ പദവി ഗവർണർ പദവിക്ക് തുല്യമല്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. ഭരണപരമായ തീരുമാനങ്ങൾ ഗവർണർ വൈകിപ്പിക്കരുത്; സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക