t padmanabhan

കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു; ടി. ​പ​ത്മ​നാ​ഭ​ന് കേ​ര​ള​ജ്യോ​തി പുരസ്ക്കാരം

കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു; ടി. ​പ​ത്മ​നാ​ഭ​ന് കേ​ര​ള​ജ്യോ​തി പുരസ്ക്കാരം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഈ ​വ​ർ​ഷ​ത്തെ കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സാഹിത്യകാരൻ ടി. ​പ​ത്മ​നാ​ഭ​ൻ കേ​ര​ള​ജ്യോ​തി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള​ജ്യോ​തി പു​ര​സ്കാ​രം കിട്ടിയത്. ...

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭന് വർഷത്തെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചു. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭനെ തേടി ...

ജോൺ ബ്രിട്ടാസ് എംപി മലയാളികൾക്ക് അഭിമാനമെന്ന് ടി.പത്മനാഭൻ ; പി ടി ഉഷയെ ഓർത്ത് മലയാളി എന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും പത്മനാഭൻ

അഭിപ്രായപ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ചുനിന്ന ജോൺ ബ്രിട്ടാസ് എംപി മലയാളികൾക്ക് അഭിമാനമാണെന്നും സ്ഥാനമാനങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്ന പി ടി ഉഷയെ ഓർത്ത് മലയാളിയെന്നനിലയിൽ ലജ്ജിക്കുന്നുവെന്നും സാഹിത്യകാരൻ ടി.പത്മനാഭൻ ...

സ്പീക്കർ ടി പത്മനാഭനെ സന്ദർശിച്ചു

സ്പീക്കർ ടി പത്മനാഭനെ സന്ദർശിച്ചു

നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ വസതിയിലെത്തി സന്ദർശിച്ചു. രാവിലെ പത്തരയോടെ ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയ ഷംസീർ സ്പീക്കർ ...

നഞ്ചിയമ്മയുടേത് പ്രകൃതിയുടെ സംഗീതം; ടി പത്മനാഭൻ

നഞ്ചിയമ്മയുടേത് പ്രകൃതിയുടെ സംഗീതം; ടി പത്മനാഭൻ

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച 'പാട്ടമ്മയ്ക്കൊപ്പം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ടി പത്മനാഭൻ, റിപ്പോർട്ട് അടിസ്ഥാനത്തിൽ നിയമം ഉടനെന്ന് മന്ത്രി

ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്

ഈ വര്‍ഷത്തെ  ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം  ടി. പദ്മനാഭന്.  മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. ...

ജനങ്ങളുടെ ജീവന് വിലയിടുന്ന കേന്ദ്ര സർക്കാർ നയം ക്രൂരമാണെന്ന്  ടി പത്മനാഭൻ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

ജനങ്ങളുടെ ജീവന് വിലയിടുന്ന കേന്ദ്ര സർക്കാർ നയം ക്രൂരമാണെന്ന് ടി പത്മനാഭൻ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കോവിഡ് വാക്സിനും ചികിത്സയും സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന് പിന്തുണയുമായി സാഹിത്യകാരൻ ടി പത്മനാഭനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ...

Latest News