TALIBAN

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്ത താലിബാനുമായി സര്‍ക്കാര്‍ സമവായ നീക്കത്തിലേക്ക്; താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം അധികാരം പങ്കിടാന്‍ തയ്യാര്‍ ?

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്ത താലിബാനുമായി സര്‍ക്കാര്‍ സമവായ നീക്കത്തിലേക്ക്; താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം അധികാരം പങ്കിടാന്‍ തയ്യാര്‍ ?

കാബുള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്ത താലിബാനുമായി സര്‍ക്കാര്‍ സമവായ നീക്കത്തിലേക്കെന്ന് റിപ്പോര്‍ട്ട്. താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം അധികാരം പങ്കിടാന്‍ തയ്യാറാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു ...

കാണ്ഡഹാര്‍ പൂര്‍ണ്ണമായും കീഴടക്കി, മുജാഹിദ്ദീന്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി; അവകാശവാദവുമായി താലിബാന്‍ 

കാണ്ഡഹാര്‍ പൂര്‍ണ്ണമായും കീഴടക്കി, മുജാഹിദ്ദീന്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി; അവകാശവാദവുമായി താലിബാന്‍ 

കാണ്ഡഹാര്‍ : അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി താലിബാന്‍. യുഎസ് നേതൃത്വത്തിലുള്ള വിദേശ സൈന്യം രാജ്യത്ത് നിന്ന് പിന്‍മാറിയതിന് പിന്നാലെ ആരംഭിച്ച താലിബാന്‍ ...

എന്റെ നഗരം താലിബാൻ പിടിച്ചെടുത്തു, ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം, എനിക്ക് വീട്ടിൽ നിന്ന് ഓടിപ്പോകേണ്ടി വന്നു. ഞാൻ ഇപ്പോഴും എന്റെ നഗരത്തിൽ നിന്ന് സുരക്ഷിതമായ ഒരു സ്ഥലം തേടുകയാണ്; എനിക്ക് എന്റെ മാതാപിതാക്കളെ വീണ്ടും കാണാൻ കഴിയുമോ?  22-കാരിയായ ഒരു വനിതാ പത്രപ്രവർത്തകയുടെ ദുരനുഭവം

കാബുള്‍: സ്ത്രീകൾക്ക് നേരെയുള്ള താലിബാൻ ക്രൂരതയുടെ കഥകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്നത്‌ . അത്തരത്തിലുള്ള 22-കാരിയായ ഒരു വനിതാ പത്രപ്രവർത്തകയുടെ ദുരനുഭവമാണ് 'ദി ഗാർഡിയൻ' കൊണ്ടുവന്നത്. 'വടക്കൻ ...

അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൽ റാഷിദ് ദോസ്‌തുമിന്റെ മകനെ വിമാനത്താവളത്തിൽ നിന്ന് താലിബാൻ തട്ടിക്കൊണ്ടു പോയി

അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൽ റാഷിദ് ദോസ്‌തുമിന്റെ മകനെ വിമാനത്താവളത്തിൽ നിന്ന് താലിബാൻ തട്ടിക്കൊണ്ടു പോയി

കാബുള്‍: അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൽ റാഷിദ് ദോസ്‌തുമിന്റെ മകനെ ജവാസാൻ വിമാനത്താവളത്തിൽ നിന്ന് താലിബാൻ തട്ടിക്കൊണ്ടുപോയി. ചില അഫ്ഗാൻ പട്ടാളക്കാരെയും അവരുടെ കൂടെ തടവിലാക്കിയിട്ടുണ്ട്. ...

“അവർ അവനെ കൊണ്ടുപോയി, ഒരു ആടിനെപ്പോലെ അവന്റെ തല കത്തി ഉപയോഗിച്ച് വെട്ടി എറിഞ്ഞു; തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ, ഭാര്യമാരാക്കാന്‍ താലിബാൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു: അഫ്ഗാനികൾ ഭീതിയുടെ കഥകൾ പറയുന്നു

വടക്ക് താലിബാൻ പിടിച്ചടക്കിയ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നത് ആയിരക്കണക്കിന് അഫ്ഗാനികളാണ്‌. ചിലർ കലാപകാരികളുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് പറയുന്നു. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ, ഭാര്യമാരാക്കാന്‍ താലിബാൻ പെൺകുട്ടികളെ ...

ഇറുകിയ വസ്ത്രം ധരിച്ച് ബന്ധു ഒപ്പമില്ലാതെ പുറത്തിറങ്ങി;  അഫ്ഗാനില്‍ 21കാരിയെ താലിബാന്‍ വെടിവച്ചു കൊന്നു

ഇറുകിയ വസ്ത്രം ധരിച്ച് ബന്ധു ഒപ്പമില്ലാതെ പുറത്തിറങ്ങി; അഫ്ഗാനില്‍ 21കാരിയെ താലിബാന്‍ വെടിവച്ചു കൊന്നു

കാബുള്‍: അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിൽ ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷ ബന്ധുവിനൊപ്പം അല്ലാതെ പുറത്തിറങ്ങിയതിനും യുവതിയെ താലിബാൻ അതിക്രൂരമായി കൊലപ്പെടുത്തി. "താലിബാൻ നിയന്ത്രണത്തിലുള്ള സമർ ...

അഫ്ഗാനിസ്ഥാനിൽ പ്രശസ്ത ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ പ്രശസ്ത ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി

അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത ഹാസ്യതാരം ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദിനെ ക്രൂരമായി കൊല്ലപ്പെടുത്തി. അഫ്ഗാനില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. കഴിഞ്ഞ ...

ലഹരി കടത്ത്; താലിബാന് പങ്കുള്ളതായി ഇന്റലിജന്‍സ് കണ്ടെത്തല്‍

ലഹരി കടത്ത്; താലിബാന് പങ്കുള്ളതായി ഇന്റലിജന്‍സ് കണ്ടെത്തല്‍

ഹൈദരാബാദ് ഉള്‍പ്പെടെ ഒമ്ബത് നഗരങ്ങള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ കടത്തിയതില്‍ താലിബാന് പങ്കുള്ളതായി ഇന്റലിജന്‍സ് കണ്ടെത്തല്‍.  ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ നിന്ന് ...

തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശിക മതനേതാക്കളില്‍ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ ...

ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാന്‍

ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാന്‍

പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്ന് താലിബാന്‍ വക്താവ്  ...

പ്രധാന പ്രദേശങ്ങളെല്ലാം താലിന്റെ കൈകളില്‍; കാന്ദഹാര്‍ കോൺസുലേറ്റിലെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചു

പ്രധാന പ്രദേശങ്ങളെല്ലാം താലിന്റെ കൈകളില്‍; കാന്ദഹാര്‍ കോൺസുലേറ്റിലെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചു

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാന്ദഹാർ കോൺസുലേറ്റിലെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും താലിബാൻ പോരാളികൾ ഈ മേഖലയിലെ നിരവധി പ്രധാന മേഖലകളുടെ നിയന്ത്രണം അതിവേഗം ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ ‍വെടിവച്ചു കൊന്നു; പങ്കില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തക‍ർ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ മൂവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ...

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രെ അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രെ അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രെ അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ർ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ പി​താ​വ് സ​ർ​ക്കാ​ൻ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഭീ​ക​ര​ർ വീ​ടു​തേ​ടി​യെ​ത്തി​യ​തെ​ന്ന് കു​ട്ടി ...

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.എ​ട്ട് താ​ലി​ബ​ൻ ...

Page 7 of 7 1 6 7

Latest News