അഫ്ഗാനിസ്ഥാനിലെ താലിബാൻ തടവറയിൽനിന്ന് 53 പേരെ രക്ഷപ്പെടുത്തി. അഫ്ഗാൻ സുരക്ഷ സേന നടത്തിയ നീക്കത്തിലാണ് നാല് സൈനികരും നാല് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തെ രക്ഷപ്പെടുത്തിയത്.എട്ട് താലിബൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക