TEST

പ്രായമായവരില്‍ സ്താനാര്‍ബുദ സാധ്യതകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ബ്ലഡ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ നോക്കാം

ക്യാന്‍സര്‍ വിഭാഗങ്ങളില്‍ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ്‌ കാന്‍സർ. രക്തോല്‍പാദനം കുറയുന്നതാണ്‌ ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ എന്നറിയപ്പെടുന്നത്‌. ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; പരിശോധനയ്‌ക്കായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ.സാമ്പിൾ രോ​ഗ സ്ഥിരീകരണത്തിനായി പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

അഖിലേന്ത്യാ അപ്രന്റീസ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

2021 സെപ്തംബറില്‍ നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ്  ട്രേഡ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രില്‍ 15വരെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. 108/109/110 (ഫസ്റ്റ് റൗണ്ട്)ല്‍ പരാജയപ്പെട്ടവര്‍ക്കും ...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

ഡിപിസി; കോര്‍പറേഷന്‍ പ്രതിനിധിയായി മേയര്‍

കണ്ണൂര്‍: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ നിന്നുളള പ്രതിനിധിയായി മേയര്‍ അഡ്വ. ടി ഒ മോഹനനെ തെരഞ്ഞെടുത്തു. ഒരു നോമിനേഷന്‍ മാത്രമാണ് ലഭിച്ചത്. കോര്‍പറേഷന്‍ ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കൊട്ടാരക്കര: കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം. അതും പോസിറ്റീവ്. കൊട്ടാരക്കരയിലെ വീട്ടമ്മയുടെ പരിശോധന ഫലമാണ് ഏറെ താമസിച്ച്‌ എത്തിയതും പോസിറ്റീവ് ആയതും. തുടര്‍ന്ന്, ...

പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘം പരിശോധന തുടങ്ങി

സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘം പരിശോധന തുടങ്ങിയതായി റിപ്പോർട്ട്. പരിശോധന നടത്തുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ധ ഡോ. രുചി ...

കോവിഡ് കാലത്തെ സൂപ്പർ ഹീറോസ്; കോവിഡ് വാക്സിൻ പരീക്ഷണത്തിന് ശരീരം വിട്ടുനൽകി കൊച്ചിക്കാരൻ ആദർശ്

കോവിഡ് കാലത്തെ സൂപ്പർ ഹീറോസ്; കോവിഡ് വാക്സിൻ പരീക്ഷണത്തിന് ശരീരം വിട്ടുനൽകി കൊച്ചിക്കാരൻ ആദർശ്

കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടിത്തത്തിലും പരീക്ഷണത്തിലും മുഴുകിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. അവയുടെ ജയപരാജയമറിയണമെങ്കിൽ മനുഷ്യരിൽ പരീക്ഷിച്ചേ തീരു. അത്തരമൊരു പരീക്ഷണത്തിന് തന്റെ ശരീരം വിട്ടുനൽകിയ ആളാണ് കൊച്ചി മരട് സ്വദേശി ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം തിരിച്ചറിയാൻ പരിശോധനാരീതി മാറുന്നു; ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം തിരിച്ചറിയാൻ പരിശോധനാരീതി മാറുന്നു; ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികൾ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകൾ കുറച്ച് ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും. ആന്റിജൻ പരിശോധനകൾ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആർടി പിസിആർ ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജുലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ...

രാജ്യത്തെ  85.5% രോഗികളും 8 സംസ്ഥാനങ്ങളിൽ; പ്രതിദിന പരിശോധന 2,20,479 സാംപിളുകൾ

രാജ്യത്തെ 85.5% രോഗികളും 8 സംസ്ഥാനങ്ങളിൽ; പ്രതിദിന പരിശോധന 2,20,479 സാംപിളുകൾ

ന്യൂഡൽഹി : മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളിൽ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ ...

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

തുടര്‍ച്ചയായി 16 തവണ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയ ​ഗുരുതരാവസ്ഥയിലായിരുന്ന 81 വയസുകാരന് രോ​ഗമുക്തി. കണ്ണൂരിലാണ് സംഭവം. കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. ...

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച്‌ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) നിര്‍ദേശിച്ചു. ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി :കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. 'കോവിഡ് 19 ...

മായങ്കിന് സെഞ്ച്വറി; കോലി പുറത്തായത് പൂജ്യത്തിന്

മായങ്കിന് സെഞ്ച്വറി; കോലി പുറത്തായത് പൂജ്യത്തിന്

ബംഗ്ലാദേശിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറി തികച്ചു. 251 പന്തില്‍ മായങ്ക് 156 റൺസെടുത്തു. അജിങ്ക്യ രഹാനെ 168 പന്തില്‍ 82 ...

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട ശതകത്തിൻ്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി ...

പി.എസ്.സി പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്

പി.എസ്.സി പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്ക്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് ...

ബിനോയ്‌ക്ക് കുരുക്കായി ചിത്രങ്ങൾ പുറത്തുവിട്ട് യുവതി

ബിനോയ്‌ക്ക് കുരുക്കായി ചിത്രങ്ങൾ പുറത്തുവിട്ട് യുവതി

തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയായ ബാ‌ര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ ബിനോയ് കോടിയേരി ഡി എൻ എ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകി. പൊലീസ് നിർദ്ദേശപ്രകാരം ചൊവ്വാഴ്ച തന്നെ ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്‌ക്കായി രക്ത സാംപിളുകൾ നൽകി

മുംബയ്: ബിഹാര്‍ സ്വദേശിനിയായ ബാ‌ര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്‌ക്കായി തന്റെ രക്ത ...

ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഇന്ന് ഹാജരാകും

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാംപിൾ നല്‍കണമെന്ന് ബോംബെ ...

ഗോവയിൽ വിവാഹ രജിസ്ട്രേഷന് മുൻപ് ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം

ഗോവയിൽ വിവാഹ രജിസ്ട്രേഷന് മുൻപ് ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം

പനജി: ഗോവയിൽ വിവാഹ രജിസ്‌റെഷന്  മുൻപ്  ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം. ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ...

ഡ്രൈവിംഗ് ലൈസെൻസ് എടുക്കണോ? വരാൻ പോകുന്നു എട്ടിന്റെ പണി ; വാഹന വകുപ്പ് പുതിയ മാറ്റം പുറപ്പെടുവിച്ചു

ഡ്രൈവിംഗ് ലൈസെൻസ് എടുക്കണോ? വരാൻ പോകുന്നു എട്ടിന്റെ പണി ; വാഹന വകുപ്പ് പുതിയ മാറ്റം പുറപ്പെടുവിച്ചു

https://youtu.be/jpAUC5d5Y2Q ഇനി ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നവർക്ക് ഒരു ചൂടുള്ള വാർത്തയാണ് വാഹന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വരാൻ പോകുന്നത് എട്ടിന്റെ പണി എന്നുതന്നെ പറയാം. എട്ട് എടുക്കാനും എച്ച് ...

ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം

ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം

തലച്ചോറിലെ സങ്കീർണമായ വൈകല്യമാണ് ഓട്ട‍ിസം. സാമൂഹികബന്ധം, ആശയവിനിമയം, പെരുമാറ്റം എന്നീ മേഖലകളെയാണ് ഒട്ടിസം ബാധിക്കുന്നത്. വിവാഹം കഴിഞ്ഞ എല്ലാവരുടെയും അടുത്ത ആഗ്രഹമാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണമെന്നത്. ...

കെ-ടെ​റ്റ് ഇ​നി വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു​ത​വ​ണ

കെ-ടെ​റ്റ് ഇ​നി വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു​ത​വ​ണ

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധ്യാ​പ​ക യോ​ഗ്യ​താ​നി​ര്‍​ണ​യ പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ് ഇ​നി വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു​ത​വ​ണ ന​ട​ത്തും. സ​ര്‍​വ​ശി​ക്ഷ അ​ഭി​യാ​ന്‍ മാ​റി സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​ന്‍ വ​രു​ന്ന​തോ​ടെ പു​തു​താ​യി നി​യ​മ​നം നേ​ടു​ന്ന ...

അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

അഗ്‌നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ...