THANTHRI

മാസപൂജയ്‌ക്ക് ഭക്തരെ ശബരിമലയില്‍  പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രിയുടെ കത്ത്

വി​വാ​ദം ഓരോന്നായി പൊളിഞ്ഞു ; ഭ​ക്ത​ര്‍​ക്ക് വി​രു​ദ്ധ​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ശ​ബ​രി​മ​ല ത​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​ര​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്ക് വി​രു​ദ്ധ​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​ര്. ത​ന്നോ​ട് ആ​ലോ​ചി​ച്ചി​ട്ടാ​ണ് ക്ഷേ​ത്രം തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ഹേ​ഷ് മോ​ഹ​ന​ര​ര് ...

ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ തടസമില്ല; തന്ത്രിയും രാജകുടുംബവും

ശ്രീലങ്കൻ യുവതിയുടെ ശബരിമല പ്രവേശനം; ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി

ശ്രീലങ്കൻ സ്വദേശിനിയായ 47 കാരി ദർശനം നടത്തിയ സാഹചര്യത്തിൽ അടിയന്തിരമായി ശുദ്ധിക്രിയകൾ നടത്തില്ലെന്നാണ് തന്ത്രിയുടെ തീരുമാനമെന്ന് റിപ്പോർട്ട്. കനകദുർഗ, ബിന്ദു എന്നീ യുവതികൾ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് ...

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല; മുഖ്യമന്ത്രി

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല; മുഖ്യമന്ത്രി

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിനെയാണ്. ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. താന്ത്രിക്ക് ...

പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പതിനെട്ടാം പടിക്കു താഴെ പ്രതിഷേധിക്കുന്നു

പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പതിനെട്ടാം പടിക്കു താഴെ പ്രതിഷേധിക്കുന്നു

ശബരിമലയിലെ ആചാരം ലംഘിച്ച് സ്ത്രീകൾ സന്നിധാനത്ത് എത്തിയതോടെ പരികർമ്മികൾ പൂജകൾ നിർത്തിവച്ച് പതിനെട്ടാം പടിക്കു താഴെ ശരണം വിളികളോടെ പ്രതിഷേധിക്കുന്നു. അതെ സമയം ശബരിമല ആചാരങ്ങൾ ലംഘിച്ചാൽ ...

Latest News