THRIKKAKKARA BIELECTION

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ; ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ; ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് ...

തൃക്കാക്കരയില്‍ ഉമയുടെ ലീഡ് ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു; ഫലം മുഴുവനായി പുറത്ത് വരുന്നത് വരെ കാക്കാതെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി

തൃക്കാക്കര: തൃക്കാക്കരയില്‍ ഉമയുടെ ലീഡ് ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു. 8869 വോട്ടിന്റെ ലീഡാണ് നിലവില്‍ ഉളളത്. എണ്ണിക്കഴിഞ്ഞ് എല്ലാം പറയാമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതെസമയം ഫലം മുഴുവനായി ...

തൃക്കാക്കര ആരോടൊപ്പം? ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി: തൃക്കാക്കര ആരോടൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിൽ വച്ച് വോട്ടെണ്ണല്‍ നടക്കും. 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ...

വൈറ്റില പൊന്നുരുത്തി ബൂത്തില്‍ കള്ളവോട്ടിന് ശ്രമം, ഒരാള്‍ പിടിയില്‍

വൈറ്റില പൊന്നുരുത്തി ബൂത്തില്‍ കള്ളവോട്ടിന് ശ്രമം, ഒരാള്‍ പിടിയില്‍

വൈറ്റില : തൃക്കാക്കരയിലെ വൈറ്റില പൊന്നുരുത്തി ബൂത്തില്‍ കള്ളവോട്ടിന് ശ്രമം. ഒരാള്‍ പിടിയില്‍. യുഡിഎഫ് ബൂത്ത് ഏജന്‍റുമാരാണ് പരാതിപ്പെട്ടത്.

തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം; ‘വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ’, എന്ന് സ്ഥാനാർത്ഥി

തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം; ‘വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ’, എന്ന് സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് ...

സഭാഭൂമി വില്‍പന: മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു

തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം, നിര്‍ദ്ദേശം നല്‍കില്ലെന്ന് ആലഞ്ചേരി

കൊച്ചി: തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് ...

മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര;  ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി

മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര;  ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കരയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന് മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര. ജയം അസാധ്യമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് ...

അർഹതപ്പെട്ട സമയം നഷ്ടപ്പെട്ട് പോയപ്പോൾ ഒരല്പം വൈകാരികമായി പ്രതികരിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ; ചർച്ചയ്‌ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത് ‘

എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ രണ്ട് മുന്നണികളും തയ്യാർ ഉണ്ടോ? തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് ബിജെപി

തിരുവനന്തപുരം: തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് ബിജെപി. എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ രണ്ട് മുന്നണികളും തയ്യാർ ഉണ്ടോ എന്നും ബിജെപി നേതാവ് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

ഡോ ജോ ജോസഫ് വോട്ടർമാരുടെ നാച്ചുറൽ ചോയ്സ്; വികസനത്തിന് എതിരെ നിൽക്കുന്നവരുടെ ഒപ്പം മണ്ഡലത്തിലെ വോട്ടർമാർ നിൽക്കില്ലെന്ന് പി രാജീവ്

തൃക്കാക്കര: തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് വൻ വിജയമുണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. രാഷ്ട്രീയ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണ്. രാഷ്ട്രയ പാർട്ടികളുമായി അടുപ്പമില്ലാത്ത ആളുകളാണ് ആം ആദ്മിക്കും ട്വന്റി ട്വന്റിക്കും ...

‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം, മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല, ഞങ്ങൾ തമ്മിലുള്ള കുടുംബബന്ധം അത്രയ്‌ക്കുമുണ്ട്, ഞാൻ മാഷിനെ പോയി കാണും, തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും,തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും  തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്

തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ്. ആര് സ്ഥാനാർഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ...

പുരോഹിതർ രാഷ്‌ട്രീയം പറയും, ളോഹയിട്ടവർ രാഷ്‌ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട; തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേ; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

പുരോഹിതർ രാഷ്‌ട്രീയം പറയും, ളോഹയിട്ടവർ രാഷ്‌ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട; തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേ; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനോട് എതിർപ്പില്ലെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പി ടി തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ് ഉമ ...

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

‘ക്രിമിനലുകളെ ഇറക്കി ഭരണത്തിന്‍റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം’; എ. വിജയരാഘവൻ

തൃക്കാക്കരയിലേത് സിപിഎമ്മിന്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് എ.വിജയരാഘവൻ

തൃക്കാക്കര: തൃക്കാക്കരയിലേത് സിപിഎമ്മിൻ്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് എ.വിജയരാഘവൻ. സ്ഥാനാർത്ഥി സിപിഎം അംഗമാണ്. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് സഭയെ ബന്ധപ്പെടുത്തിയുള്ള ആക്ഷേപം യുഡിഎഫ് ഉന്നയിക്കുന്നത്. ജോ ജോസഫുമായി ബന്ധപ്പെട്ട ...

വിവാദമുണ്ടാക്കുന്നത് വെറുതെ, തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പ്;  വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ്

ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല; സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാ‍ർത്ഥിയു‌ടെ സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് ഡൊമിനിക് പ്രസൻ്റേഷൻ. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല; നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല. നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 'ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ്

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് . താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്ന് കെ ...

Latest News