‘ഭ്രമയുഗം’ ട്രെയ്ലർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ ഗ്ലോബൽ ട്രെയിലർ ലോഞ്ചിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 10 നു യുഎഇ സമയം ...