TRIVANDRUM AIRPORT

തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെര്‍മിനലിലെ ആഭ്യന്തര സര്‍വീസുകള്‍ മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെര്‍മിനലിലെ ആഭ്യന്തര സര്‍വീസുകള്‍ മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ ശംഖുംമുഖത്തെ ഡൊമസ്റ്റിക് ടെര്‍മിനലിലേക്ക് മാറ്റണമെന്ന് നിര്‍ദേശം. കസ്റ്റംസ് വിഭാഗമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരുമാനം എയര്‍ ഇന്ത്യ ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; 14000 കടന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; 14000 കടന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. കഴിഞ്ഞ 25-ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ...

സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികളുമായെത്തിയ വിമാനയാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറിനെയാണ് (28) കസ്റ്റംസിന്റെ ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. കേസ് എടുത്തതിന് പിന്നാലെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനിയായ ...

ഏതെങ്കിലും ഒരു സീറ്റെടുക്കണമെന്ന് ബിജെപി; ഷൂട്ടിങ് തിരക്കൊഴിയാതെ സുരേഷ് ഗോപി

തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടി; വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നു സുരേഷ് ഗോപി എം.പി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയിൽ അനുകൂല പ്രതികരണവുമായി സുരേഷ് ഗോപി എം.പി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത ...

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

ദുബൈ: വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

കൊച്ചിയിൽ നിന്നുള്ള 12 സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തും

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച പശ്ചാത്തലത്തില്‍ അവിടെ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ...

തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. https://youtu.be/knFbyQbn6j8

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട ; 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെ പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്നും വന്ന ...

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പക്കൽ നിന്നും 270 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. അഹമ്മദ് ചെംഗല എന്നയാളില്‍നിന്നുമാണ് ഒൻപതുലക്ഷം രൂപ വിലവരുന്ന ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ കാണാന്‍ കഴിയുന്നില്ല; പരാതിയുമായി പൈലറ്റുമാര്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്ന് കട്ടി കുറഞ്ഞ പേപ്പര്‍ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 18 ...

Latest News