TRIVANDRUM

കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും അഞ്ചുവയസുകാരനും ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം . സ്കൂട്ടർ യാത്രക്കാരായ തിരുവനന്തപുരം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് ...

ആള്‍ക്ഷാമം; 24 മണിക്കൂര്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍ ...

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റൻറ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. മൂന്ന് സെൻറ് ...

തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥൻ മരിച്ച നിലയിൽ

തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ വേറ്റിനാട് സ്വദേശി സജീവിനെയാണ് വീട്ടിനു പുറകിലുള്ള റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക ...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം പള്ളിത്തുറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പൂന്തുറ സ്വദേശികളായ സ്റ്റെജിന്‍, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. നാലു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ ...

തിരുവനന്തപുരത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. ...

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. ...

മന്ത്രി മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ യുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസ് ആണ്. സംസ്ഥാന ഫ്രക്ഷന്‍ യോഗത്തിലാണ് ...

ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. സാമ്ബത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പികാൻ ഇടയായ സാഹചര്യം. വള്ളക്കടവ് സ്വദേശി മുഹമ്മദ് ...

വീട്ടുകാരറിയാതെ ഒളിച്ചോട്ടം, കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

ഓണ്‍ലൈന്‍ പ്രണയത്തിന് പിന്നാലെ വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് അപകടത്തിൽപെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 18 കാരി കാമുകിയുമായി കടന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ...

കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്; നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: ബന്ധുവിന്റെ വീട്ടില്‍ കുളിക്കാന്‍ പോയ 22കാരിയായ യുവതിക്ക് നേരെ പീഡനശ്രമം. തിരുവനന്തപുരം  കല്ലമ്പലത്ത് മുത്താനയിലാണ് സംഭവം. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി എത്തിയ സംഘം യുവതിയുടെ കൈയ്യും ...

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ...

ആശുപത്രി അധികൃതരുടെ അനാസ്ഥ; നവജാത ശിശു മരിച്ചതായി പരാതി

തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. മലയിന്‍കീഴ് സ്വദേശികളായ അഖില്‍ - ...

തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു. പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യാ സിംഗാ(16)ണ് മരിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. തിരുവനന്തപുരം കവടിയാറിലെ ഫ്‌ളാറ്റിലാണ് ...

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയ്‌ക്ക് അയല്‍വാസിയുടെ മര്‍ദനം

തിരുവനന്തപുരം: പൂന്തുറയില്‍ യുവതിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം. ആമിന എന്ന 23കാരിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചത്. സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ ...

പ്രണയപ്പക:  തിരുവനന്തപുരത്ത് ആണ്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ആണ്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി . വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്. പ്രതി ആര്യനാട് സ്വദേശി അരുണ്‍ ...

പ്രണയം നിരസിച്ചതിന്റെ പക; തിരുവനന്തപുരത്ത് ഇരുപതുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപതുകാരിയെ പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. 20കാരിയുമായി അടുപ്പത്തിലായിരുന്ന ആര്യനാട് സ്വദേശി അരുണ്‍ എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ ...

തിരുവനന്തപുരം ബാലരാമപുരത്ത് വ്യദ്ധയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:ബാലരാമപുരത്ത് വ്യദ്ധയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി.70 വയസ്സുള്ള സരോജിനിയെയാണ് പുഴുവരിച്ച നിലയില്‍ നാട്ടുകര്‍ കണ്ടെത്തിയത് തുടര്‍ന്ന് ഇവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. ...

തിരുവനന്തപുരത്ത് ടെക്സ്റ്റൈൽസിൽ ബൈക്കിലെത്തിയ രണ്ടം​ഗസംഘം ജീവനക്കാരനെ കബളിപ്പിച്ച്‌ മോഷണം നടത്തി കടന്നുകളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ടെക്സ്റ്റൈൻസിൽ ബൈക്കിലെത്തിയ രണ്ടുപേർ ജീവനക്കാരനെ കബളിപ്പിച്ച്‌ മോഷണം നടത്തി കടന്നുകളഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ കടയിൽ മോഷണം നടന്നത്. ഹെൽമറ്റ് ...

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​യ സാമ്പ​ത്തി​ക ബാ​ധ്യ​ത;​ തി​രു​വ​ന​ന്ത​പു​ര​ത്ത് ബേ​ക്ക​റി ഉ​ട​മ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​യ സാമ്പത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് തിരുവനന്തപുരത്ത് ബേ​ക്ക​റി ഉ​ട​മ ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി മു​രു​ക​ൻ (41) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ വീ​ടി​നു​ള്ളി​ൽ ...

തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം ; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ...

വന്‍ ലഹരി വേട്ട; തിരുവനന്തപുരത്ത് 3 പേർ പിടിയില്‍

തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പോലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കര ആര്യങ്കോടുനിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ...

തിരുവനന്തപുരത്ത് ജയിലിൽ നിന്നിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൃതദേഹം കണ്ടെത്തിയത് ഹോളോ ബ്രിക്സ് കടയ്‌ക്കുള്ളിൽ

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം ജയിലിലടച്ച പ്രതിയെ പുറത്തിറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലും ചില കവർച്ചാ കേസുകളിലും പ്രതിയായ അനീഷാണ് കൊല്ലപ്പെട്ടത്. ...

അമ്മയ്‌ക്കു കൂട്ടിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോേളജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു.34-കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അമ്മയ്ക്കു ഭക്ഷണം വാങ്ങാൻ ...

തിരുവനന്തപുരത്ത് പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോട്ടൂരില്‍ പൊലീസിനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.കുളത്തുമ്മല്‍ സ്വദേശി അമനെയാണ് അറസ്റ്റ് ചെയ്തത്.കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വിവരം.കസ്റ്റഡിയിൽ ...

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം പൊലീസിന് നേരെ

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിനാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം നേരിടേണ്ടി വന്നത്.ആക്രമണത്തിൽ  സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു.സംഭവം നടന്നതിന് ...

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

തിരുവനന്തപുരം പാറശ്ശാലയിൽ ഗർഭിണിക്ക് സിക്കാ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്കാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ ...

കേരളത്തില്‍ സിക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇതാദ്യമായി സിക വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

Page 4 of 19 1 3 4 5 19

Latest News