V Sivankutty

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ട്; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഴുവന്‍ എസ്. ടി കുട്ടികള്‍ക്കും 10, 12 ക്ലാസുകളിലെ എസ് സി കുട്ടികള്‍ക്കുമായി 45,313 ലാപ്‌ടോപ്പുകള്‍ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത്‌ അവർക്ക് രോഗം വരാതെ നോക്കുകയാണ്; എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്‌ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഉത്കണ്ഠപെടേണ്ട സാഹചര്യം ഇപ്പോഴിയില്ല. സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

കിറ്റെക്സിൽ തെളിവെടുപ്പ് നടത്തും, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും; മന്ത്രി വി. ശിവൻകുട്ടി

കിഴക്കമ്പലത്ത് പോലീസിന് നേരെ കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അക്രമണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലേബർ കമ്മീഷണർ സ്ഥലത്തെത്തി ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സർക്കാർ ഉത്തരവ് ഇന്നിറക്കും; വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും പരിശോധന കർശനമാക്കും

തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കുന്നത്. ഉത്തരവിൽ സ്വന്തം ചെലവിൽ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

വാക്സീന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ഇവര്‍ ആരെന്ന് സമൂഹം അറിയണം

തിരുവനന്തപുരം: വാക്സീന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇവര്‍ ആരെന്ന് സമൂഹം അറിയണം. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് ...

‘മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല’; മത്സ്യത്തൊഴിലാളി അൽഫോൺസയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് മന്ത്രി വി. ശിവന്‍കുട്ടി

മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി നേരിട്ട് കണ്ടു. അൽഫോൺസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇടതുപക്ഷ സർക്കാർ ...

‘വി വി രാജേഷിനോട് എല്‍ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ ഡി എഫിന്റെ സംസ്‌കാരം, പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്’; നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ വെല്ലുവിളിയില്‍ ശിവന്‍കുട്ടിയുടെ മറുപടി

നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നിയമസഭാ കയ്യാങ്കളിക്കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി നാളെ

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കം 6 പേർ പ്രതികളായ നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ഉത്തരവ് ലഭിച്ചവര്‍ക്ക് ഈ മാസം 15ന് ജോലിയില്‍ പ്രവേശിക്കാം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി

ഉത്തരവ് പ്രകാരം അധ്യാപക  നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.  ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ — തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകള്‍ നൽകും, നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂള്‍ തുറക്കുന്നത് വരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് നിർദേശം. ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ ...

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും കോവിഡ് ധനസഹായം, ഉത്തരവ് പുറത്തിറങ്ങി

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം ലഭ്യമാക്കും. അതിനാൽ ധനസഹായമായി ആകെ 210 കോടിയില്‍പരം രൂപ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അധ്യാപക നിയമന ഉത്തരവുകള്‍ ലഭിച്ചവര്‍ക്ക് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാറാകുമ്പോൾ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് വിദ്യാഭ്യസമന്ത്രി

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. സ്കൂൾ അധ്യാപകർക്കുള്ള നിയമന ഉത്തരവ് ലഭിച്ചവർക്ക് സ്കൂൾ സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്‌ട്രീയ പ്രവര്‍ത്തന പരിചയമുണ്ട്, കാര്യങ്ങള്‍ ചെയ്തുകാണിക്കും ;എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ലെന്ന് വി. ശിവന്‍കുട്ടി

ആലപ്പുഴ: ഏതാണ് വകുപ്പെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കാര്യങ്ങള്‍ ചെയ്തുകാണിക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വി.ശിവന്‍കുട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ...

നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

നിയമസഭാ കൈയ്യാങ്കളി കേസിൽ വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. വിടുതല്‍ ഹര്‍ജി നല്‍കിയത് മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ അടക്കമുള്ള പ്രതികളാണ്. ...

Page 3 of 3 1 2 3

Latest News