VACCINE

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. ഇനിയും വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണം എന്നും ...

യുഎസിൽ കോവിഡ് -19 വാക്സിനേഷൻ ഫലപ്രാപ്തി കാലക്രമേണ കുറയുന്നുവെന്ന് മുന്നറിയിപ്പ്‌; എല്ലാ അമേരിക്കക്കാർക്കും ബൂസ്റ്റർ ഷോട്ടുകൾ

ഒമിക്രോണ്‍: കരുതലോടെ ഒമാന്‍; മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങും

മസ്‌കറ്റ്: 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് കൊവിഡ്-19 വാക്സിന്‍ നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചു. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം

സംസ്ഥാനത്തെ ഇതുവരെ വാക്സീൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നമ്മുടെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിർത്താനായാതെന്ന് ...

രാജ്യത്തിന് കൂടുതല്‍ ആശ്വാസം! രണ്ട് പുതിയ തദ്ദേശീയ കോവിഡ് -19 വാക്സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് മന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്തിന് കൂടുതല്‍ ആശ്വാസം! രണ്ട് പുതിയ തദ്ദേശീയ കോവിഡ് -19 വാക്സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് മന്ത്രി മൻസുഖ് മാണ്ഡവ്യ

ഡല്‍ഹി: രണ്ട് തദ്ദേശീയ കോവിഡ് -19 വാക്സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. രണ്ട് പുതിയ വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണ ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

പുതിയ വാക്സീന്‍ 100 ദിവസത്തിനകം; നിലവിലെ വാക്സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമാണോ എന്നുറപ്പില്ല

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ തങ്ങളുെടെ വാക്സീന്‍ ഫലപ്രദമാണോ എന്ന് ഉറപ്പില്ലെന്ന് നിര്‍മാതാക്കളായ ഫൈസര്‍, ബയോഎന്‍ടെക് കമ്പനികള്‍. എന്നാല്‍ ഈ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സീന്‍ 100 ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ മാറി നില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; വിമുഖത പാടില്ല

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് വിമുഖത കാട്ടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് ...

നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ ഒരുങ്ങുമ്പോഴും കൂടുതൽ കോവിഡ് അണുബാധകൾക്കും ആശുപത്രിവാസത്തിനും ഓസ്‌ട്രേലിയ തയ്യാറെടുക്കുകയാണെന്ന് അധികൃതർ

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

വിയന്ന: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍. വാക്‌സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ...

ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു

ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

കോവിഡ് വാക്‌സിൻ എടുത്തില്ലെങ്കിൽ റേഷനും പെട്രോളും പാചക വാതകവും നൽകില്ല; ഉത്തരവിട്ട് ജില്ലാ ഭരണകൂടം

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധവാക്‌സിന്റെ ഒരുഡോസെങ്കിലും ഇതുവരെ എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലയിൽ അധികൃതർ ...

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

കോവിഡ് പ്രതിരോധ വാക്സിൻ എടുത്തില്ലേ …. എങ്കിൽ ഇനി റേഷനും ഇല്ല പെട്രോളും ഇല്ല

മുംബൈ : കോവിഡ് പ്രതിരോധവാക്സിന്റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് ...

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി

അബുദാബി: യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ...

കാലിഫോർണിയയിലെ എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമാക്കുന്നു

സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു; ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

ഇനിയും സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഏഴ് ലക്ഷം, എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യൂമോകോക്കല്‍ വാക്സിന്‍ വിതരണം തുടങ്ങി

കണ്ണൂര്‍  :ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) വിതരണം ആരംഭിച്ചു. വില കൂടിയ ഈ വാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരുന്നു മുമ്പ് ലഭ്യമായിരുന്നത്. വിതരണത്തിന്റെ ...

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണത്തിന്(പിസിവി) വെള്ളിയാഴ്ച തുടക്കം

കണ്ണൂർ: ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണത്തിന് ഒക്ടോബര്‍ എട്ടിന് (വെള്ളി) ജില്ലയില്‍ തുടക്കമാവും. ജില്ലാ ആശുപത്രിയില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

വാക്‌സിനോട് വിമുഖത വേണ്ട ; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്ബോള്‍ ആരും കൊവിഡ് വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച്‌ ...

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ എഴുപത് ശതമാനവും കോവിഡ് -19 വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു, ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

ഡല്‍ഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ എഴുപത് ശതമാനത്തിനും കോവിഡ് -19 വാക്സിൻ ആദ്യ ഡോസ് നൽകിയതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, മുതിർന്ന ...

കൊവിഡിനെതിരെ ഉപയോഗിക്കുന്നതിന് ക്യൂബയുടെ അബ്ദാല വാക്‌സിന് അംഗീകാരം നല്‍കി വിയറ്റ്നാം 

കുഞ്ഞുങ്ങൾക്ക് പുതിയൊരു വാക്സിൻ കൂടി. ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷന് സംസ്ഥാനത്ത് തുടക്കമായി

കുഞ്ഞുങ്ങൾക്കു പുതിയൊരു വാക്സിൻ കൂടി. ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷന് സംസ്ഥാനത്ത് തുടക്കമായി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ സാന്നിധത്തിലാണ് വാക്സിനേഷൻ ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

കുട്ടികള്‍ക്കായി പുതിയ വാക്സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) (pneumococcal conjugate vaccine) വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ ...

ന്യൂസിലാൻഡ് സ്പെയിനിൽ നിന്ന് ഫൈസർ കോവിഡ് -19 വാക്സിൻ വാങ്ങുന്നു

വാക്‌സിനേഷനില്‍ സംസ്ഥാനം മുന്നില്‍; ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 92.2% ശതമാനം പേര്‍

സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid vaccination 40.5 ശതമാനം പേര്‍ക്ക് രണ്ടാം ...

ന്യുമോണിയ ബാധ തടയാൻ കുട്ടികൾക്കു പുതിയ വാക്സീൻ നൽകുന്നു

കോവിഡ്​ വാക്​സിന്‍ സ്വീകരിക്കാ​െനത്തിയയാള്‍ക്ക്​ ആന്‍റി റാബിസ്​ വാക്​സിന്‍ (എ.ആര്‍.വി) കുത്തിവെച്ച നഴ്​സിന്​ സസ്​പെന്‍ഷന

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ തിങ്കളാഴ്​ചയാണ്​ സംഭവം. കല്‍വയിലെ ആട്​കൊനേഷര്‍ ഹെല്‍ത്ത്​ സെന്‍ററില്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്​കുമാര്‍. കോവിഷീല്‍ഡ്​ വാക്​സിനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്​തിരുന്നു. എന്നാല്‍ ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം; വീണ ജോർജ്

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം വന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. സ്‌കൂള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി ...

വാക്‌സിന്‍ എടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊല്ലം സ്വദേശിയെ ഞെട്ടിച്ച് യുപി സ്വദേശിനി;  യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തു; രജിസ്ട്രേഷനിടെ അമ്പരന്ന് യുവാവ്

അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി എറണാകുളം ജില്ല

എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി എറണാകുളം ജില്ല. ജില്ലയിലെ വിവിധ തൊഴിലുടമകൾ നേരിട്ട് തങ്ങളുടെ ...

യുഎസിൽ കോവിഡ് -19 വാക്സിനേഷൻ ഫലപ്രാപ്തി കാലക്രമേണ കുറയുന്നുവെന്ന് മുന്നറിയിപ്പ്‌; എല്ലാ അമേരിക്കക്കാർക്കും ബൂസ്റ്റർ ഷോട്ടുകൾ

ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്താൽ വാക്സിനെടുക്കാത്തവരുടെ കൂട്ടത്തില്‍; ബ്രിട്ടൻ

ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്താലും ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ വേണം. ഒക്ടോബര്‍ നാലുമുതലാണ് പുതിയ യാത്രച്ചട്ടം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവരെ വാക്സിന്‍ എടുക്കാത്തവര്‍ എന്ന ഗണത്തിലാണ് ബ്രിട്ടണ്‍ ...

ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി; രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക

സ്‌പുട്‌നിക്‌ ലൈറ്റ്‌ വാക്‌സിന്‌ ഇന്ത്യയില്‍ പരീക്ഷണാനുമതി

ന്യൂഡല്‍ഹി: സ്‌പുട്‌നിക്‌ ലൈറ്റ്‌ വാക്‌സിന്‌ ഇന്ത്യയില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണാനുമതി നല്‍കി ഇന്ത്യന്‍ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍(ഡി.സി.ജി.ഐ). സ്‌പുട്‌നിക്കിന്റെ ഒറ്റഡോസ്‌ വാക്‌സിനാണു സ്‌പുട്‌നിക്‌ ലൈറ്റ്‌. കോവിഡ്‌ 19 ...

ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി; രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക

സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 14, 25,150 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി  ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തിരുവനന്തപുരം 3,27,810. എറണാകുളം 8,38,130, കോഴിക്കോട് 2,59, 210 എന്നിങ്ങനെയാണ് ...

സംസ്ഥാനത്ത് കോളജുകള്‍ നാളെ തുറക്കും;  ശനിയാഴ്ചയും ക്ലാസ്

കോളേജുകൾ ഒക്ടോബര് 4നു തുറക്കാൻ തീരുമാനമായി; ക്ലാസ്സുകൾ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ആക്കാൻ ആലോചന

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന്‌ തുറക്കാൻ തീരുമാനിച്ചതോടെ ക്ലാസ് നടത്തൽ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് സർക്കാർ ആലോചനകൾ ആരംഭിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗത്തിലെ അവസാനവർഷ ക്ലാസുകളാണ് ...

Page 2 of 9 1 2 3 9

Latest News