VACCINE

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

നിപ്പ വാക്‌സിൻ പരീക്ഷണത്തിൽ നിർണായക വഴി തിരിവ്

കോ​ഴി​ക്കോ​ട്​: നി​പ​ക്കെ​തി​രാ​യ വാ​ക്​​സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍​ വ​ഴി​ത്തി​രി​വ്. ആ​ഫ്രി​ക്ക​ന്‍ ഗ്രീ​ന്‍ കു​ര​ങ്ങു​ക​ളി​ല്‍ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​താ​യി ബ​യോ​ക്​​സി​വ്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ​ലേ​ഖ​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ ...

കുത്തിവയ്‌പ്പിനുശേഷം പല രാജ്യങ്ങളിലും കോവിഡ് അണുബാധ വർദ്ധിച്ചെങ്കിലും എല്ലായിടത്തും മരണനിരക്ക് കുറവാണെന്ന് റിപ്പോര്‍ട്ട്‌

സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 ...

ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി; രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക

ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി; രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക

മനാമ: ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

റാബീസ് വാക്സീൻ കേരളത്തിൽ ഉൽപാദിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

പേവിഷ ബാധയ്ക്കെതിരെ മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള വാക്സീനുകൾ കേരളത്തിൽ  ഉൽപാദിപ്പിക്കുന്നതിനെപ്പറ്റി  ചർച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല, കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ വാക്‌സിൻ ക്ഷാമമെന്ന് മന്ത്രി. കോവീഷില്‍ഡ് വാക്‌സിന്‍ ആണ് തീർന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് ...

16 യൂറോപ്പ്യൻ രാജ്യങ്ങളിൽ കോവിഷീൽഡിന് അംഗീകാരം

വാക്സീന്‍ സ്വന്തം നിലയില്‍ എടുത്താല്‍ 84 ദിവസം ഇടവേള വേണോ? കേന്ദ്ര നിലപാട് ഇന്നറിയാം

കൊച്ചി: സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറയ്ക്കാനാകുമോ എന്നത്  സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിന് 84 ...

കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ അസ്വസ്‌ഥത അനുഭവപ്പെട്ടു ചികിത്സയിലായ വിദ്യാര്‍ഥിനി മരിച്ചു;  വാക്‌സിന്‍ സ്വീകരിച്ചതാണ്‌ മരണകാരണമെന്ന് ബന്ധുക്കള്‍

കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ അസ്വസ്‌ഥത അനുഭവപ്പെട്ടു ചികിത്സയിലായ വിദ്യാര്‍ഥിനി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചതാണ്‌ മരണകാരണമെന്ന് ബന്ധുക്കള്‍

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ബേഡടുക്കയിൽ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ അസ്വസ്‌ഥത അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാസര്‍ഗോഡ്‌ ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്‌ജിത (21) ആണ്‌ ...

കൊവിഡ് വ്യാപനം രൂക്ഷം: കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ എത്തും ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്ന് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇതുവരെ കണക്കുകള്‍ പ്രകാരം 58.07കോടി ജനങ്ങള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലും ...

നടന്‍ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് വാക്‌സിന്‍ മരണകാരണമോ? നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം

തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് വാക്സിന്‍ എടുത്ത് രണ്ട് ദിവസത്തിനു ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊവിഡിന്റെ മൂന്നാം തരംഗ സാദ്ധ്യത; 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സെപ്തംബര്‍ അവസാനത്തോടെ വാക്സിന്‍ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ...

യുവതി മരിച്ചത് മസ്തിഷ്ക്കാഘാതംമൂലം; വാക്സിനെടുത്തതാണ് മരണകാരണമെന്ന് ആരോപണവുമായി ബന്ധുക്കള്‍

യുവതി മരിച്ചത് മസ്തിഷ്ക്കാഘാതംമൂലം; വാക്സിനെടുത്തതാണ് മരണകാരണമെന്ന് ആരോപണവുമായി ബന്ധുക്കള്‍

പത്തനംതിട്ട: യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്, അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകാൻ മെഗാ വാക്‌സിനേഷൻ ഡ്രൈവ്

സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ല എന്ന അംഗീകാരം സ്വന്തമാക്കി വയനാട്. അർഹരായ എല്ലാവർക്കും ആദ്യ ഡോസ് നൽകിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. മാര്‍ച്ച് മിഷന്‍, ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് വാക്സിൻ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 48 മണിക്കൂറിനുള്ളിൽ ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

മൂന്നുദിന വാക്സീനേഷൻ ദൗത്യം ഇന്നുമുതൽ; 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ

തിരുവനന്തപുരം: ഊർജ്ജിത വാക്സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷന് ഇന്ന് തുടക്കം.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ...

വരുന്നു  ‘സൂപ്പർ വാക്സീനുകൾ’; വിതരണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും എളുപ്പം ;  കൂടുതൽ വൈറസുകളെ നേരിടാൻ ഈ  ഒരൊറ്റ വാക്സീൻ മതി

കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി

വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം 5 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും സംസ്ഥാനത്തിന് 4.02 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേന്ദ്രസർക്കാർ അനുവദിച്ചെന്നും ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ വിഷമിക്കണ്ട; വിസ കാലാവധി നീട്ടി

കോവിഡ്‌മൂലമുണ്ടായ യാത്രാവിലക്കുകളെത്തുടര്‍ന്ന് സ്വദേശത്ത് നിന്ന് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസപ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി യുഎഇ ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

എട്ട്‌ ലക്ഷം ഡോസ് കോവിഷീൽഡും 86,960 ഡോസ് കോവാക്‌സിനും എത്തി; വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

8,86,960 ഡോസ് വാക്‌സിൻകൂടി സംസ്ഥാനത്തിന് ലഭിച്ചു. എട്ട്‌ ലക്ഷം ഡോസ് കോവിഷീൽഡും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം–- 1,69,500, എറണാകുളം –-1,96,500, കോഴിക്കോട്–- 1,34,000 എന്നിങ്ങനെ ...

താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍  28കാരിയ്‌ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

60 കഴിഞ്ഞവര്‍ക്ക് ആഗസ്ത് 15 നു മുമ്പ് ഒരു ഡോസ് വാക്‌സിന്‍: ക്യാമ്പയിന്‍ തുടങ്ങി

കണ്ണൂര്‍: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 60 വയസിനുമേല്‍ പ്രായം ഉള്ള , ഇതുവരെ ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ പേര്‍ക്കും ആഗസ്ത് ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം: സ്വന്തം വാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വാക്സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാക്‌സിന്‍ ...

താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍  28കാരിയ്‌ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

സംസ്ഥാനത്ത് കടുത്ത വാക്സീന്‍ ക്ഷാമം; 5 ജില്ലകളിൽ പൂർണമായി തീർന്നെന്ന് സർക്കാർ, ഇനി വാക്സീൻ എത്തുക മറ്റന്നാള്‍

 സംസ്ഥാനത്ത് കടുത്ത വാക്‌സീന്‍ ക്ഷാമം. വാക്‌സീന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നാളെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

സംസ്ഥാനത്ത് കടുത്ത വാക്സീൻ ക്ഷാമം; അഞ്ച് ജില്ലകളിൽ പൂർണമായി തീർന്നെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വാക്‌സീൻ ക്ഷാമം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വാക്‌സീൻ പൂർണമായും തീർന്നെന്ന് സർക്കാർ അറിയിച്ചു. മറ്റന്നാളാണ് സംസ്ഥാനത്ത് ഇനി ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയിൽ വാക്സിനെടുത്തവർക്ക് തത്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല

അബുദാബി: ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് നിലവിൽ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയിൽ വാക്സിനെടുത്തവർക്ക് മാത്രമേ ഇപ്പോൾ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും ...

വാക്സിൻ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്പർ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ച പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് നാട്ടുകാർ തല്ലി

വാക്സിൻ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്പർ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ച പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് നാട്ടുകാർ തല്ലി

ബെംഗളൂരു: നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാർ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കർണാടക ബെലഗാവിയിലെ സർക്കാർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാർ ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടർമാർ. ആലപ്പുഴ ജില്ലയില്‍ നാളെ ഡോക്ടർമാർ പണിമുടക്കുമെന്ന് അറിയിച്ചു. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടു നിൽക്കുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കണ്ണൂര്‍ ജില്ലയില്‍ ഇതിനകം വിതരണം ചെയ്തത് 14 ലക്ഷത്തിലേറെ വാക്സിന്‍ ഡോസുകള്‍

കണ്ണൂര്‍ ജില്ലയില്‍ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 14,23,785 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയില്‍ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

വാക്സിന്‍ വിതരണം വ്യവസ്ഥാപിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം: മന്ത്രി

കണ്ണൂര്‍ :ജനങ്ങള്‍ക്ക് വാക്സിന്‍ വ്യവസ്ഥാപിതമായി ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ...

അലർജി രോഗങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? ശ്രദ്ധിക്കേണ്ടത്?

തെറ്റായ പ്രചാരണം: രാജ്യത്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവ്

രാജ്യത്ത് വാക്സീന്‍ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയിരം പുരുഷന്മാർ വാക്സീനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സീനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ നിരക്ക് വ്യക്തമാക്കുന്നത്. വാക്സിനേഷനെ ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്, നിയന്ത്രിക്കാൻ നടപടികളുമായി പോലീസ്

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാക്‌സിനേഷൻ സംബന്ധിച്ച് പല ജില്ലകളിൽ നിന്നും ആശങ്ക ഉയർന്നിട്ടുണ്ട്. വാക്‌സിൻ സ്റ്റോക്കും മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം തീർന്നിരുന്നു. അതേസമയം, ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ജൂലൈ 30, 31 തീയതികളിലായി കണ്ണൂര്‍ ജില്ലയില്‍ 50,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും

കണ്ണൂര്‍ ജില്ലയില്‍ നാളെയും മറ്റന്നാളുമായി (വെള്ളി,ശനി) 50,000 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതില്‍ 25,000 ഡോസുകള്‍ വീതം ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്ത് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ ഇന്നെത്തും, വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. ഇന്ന് സംസ്ഥാനത്ത് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ എത്തും. കൊവിഷീൽഡിന്റെ ഡോസാണ് ഇന്നെത്തുന്നത്. രണ്ട് ദിവസമായി വാക്‌സിൻ ക്ഷാമം വർധിച്ചിരുന്നു. ...

Page 3 of 9 1 2 3 4 9

Latest News