VANDE BHARAT MISSION

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ എത്തും; നിര്‍മാണം അവസാന ഘട്ടത്തില്‍

ആധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആറ് മാസത്തിനകം ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അഞ്ചു മാസത്തിനുള്ളിൽ ട്രയൽ ...

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ എത്തും; നിര്‍മാണം അവസാന ഘട്ടത്തില്‍

കിടിലൻ ബർത്തുകൾ, കുലുക്കമില്ലാത്ത യാത്ര; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പ്രത്യേകത നോക്കാം

കുറച്ചേറെ നാളുകളായി രാജ്യത്തെ റെയിൽവേ മേഖലയിൽ സജീവ ചർച്ചാ വിഷയം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ തന്നെയാണ്. ഇപ്പോഴിതാ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ റെയിൽവെ. ...

ചെങ്ങന്നൂരിൽ നിർത്തുന്ന വന്ദേഭാരത്തിന് വൻ സ്വീകരണം; സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ചെങ്ങന്നൂരിൽ നിർത്തുന്ന വന്ദേഭാരത്തിന് വൻ സ്വീകരണം; സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത് ട്രെയിനിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വന്ദേഭാരത്തിന് വേണ്ടി മറ്റ് ...

ദീർഘദൂര യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ വരുന്നു; നിരക്ക് കുറവിൽ വന്ദേ മെട്രോയും എത്തും: റെയിൽവേ

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു; വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാർ

തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ രണ്ട് സർവീസുകൾ തുടങ്ങിയതോടെ മറ്റ് ട്രെയിനുകൾ വൈകുന്നതായി പരാതി. വന്ദേഭാരത് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാർ,​ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ലാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം. കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

തിരുവനന്തപുരം: രണ്ടാം വ​ന്ദേഭാരതിലേക്കുള്ള സീറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഏഴ്​ ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ്​ കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ്​ ബുക്കിങ്ങാണ്​ ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക്​​ 12ന്​ കാസർകോടാണ്​ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍; മോദി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

രണ്ടാം വന്ദേഭാരത് ട്രെയിൻ; ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൺ ആരംഭിക്കും. ...

ദീർഘദൂര യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ വരുന്നു; നിരക്ക് കുറവിൽ വന്ദേ മെട്രോയും എത്തും: റെയിൽവേ

ദീർഘദൂര യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ വരുന്നു; നിരക്ക് കുറവിൽ വന്ദേ മെട്രോയും എത്തും: റെയിൽവേ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്ത വർഷം പുറത്തിറക്കുമെന്ന് റെയിൽവേ. സ്ലീപ്പറിന് പുറമെ ചാർജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും. 2024 വന്ദേഭാരതിന്റെ സ്ലീപ്പർ ...

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള പദ്ധതിയവതരിപ്പിച്ച് കേരളാ ബഡ്ജറ്റ് 2019

വന്ദേ ഭാരത് മിഷൻ , ഇന്ത്യയിലേയ്‌ക്ക് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലേയ്ക്ക് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു. ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നൗവിലേയ്ക്ക് 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയര്‍ ...

വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികയെ രക്ഷിച്ച് മലയാളി നഴ്‌സ്

വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികയെ രക്ഷിച്ച് മലയാളി നഴ്‌സ്

ലണ്ടന്‍: വന്ദേ ഭാരത് ദൗത്യത്തിൻ്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിനിയായ 65കാരിക്ക് ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായപ്പോൾ സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ...

Latest News