VANDE BHARATH EXPRESS

വന്ദേ ഭാരതിന്‍റെ വരവോടെ മറ്റു ട്രെയിനുകൾ വൈകുന്നു; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്, റെയില്‍വെ മന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ

ന്യൂഡല്‍ഹി: കേരളത്തിൽ വന്ദേഭാരത് ട്രെയിൻ വന്നതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രി ...

വന്ദേഭാരതിന്റെ കാവിനിറം; രാഷ്‌ട്രീയമില്ല, 100 ശതമാനം ശാസ്ത്രചിന്തയെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന് കാവി നിറം നൽകിയത് നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേ​ന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ നിറം  ഒരു രാഷ്ട്രീയവുമില്ലെന്നും നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനു ...

വന്ദേഭാരത് ട്രെയിൻ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ രാത്രിയില്‍ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി. മഞ്ചേരിയില്‍ നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ ...

ആരുമറിയാതെ മൂന്നാമത്തെ വന്ദേഭാരത് ട്രയിനും കേരളത്തിലെത്തി

തിരുവനന്തപുരം: മൂന്നാമത്തെ വന്ദേഭാരത് റേക്ക് കേരളത്തിന് അനുവദിച്ച് റെയില്‍വേ. സംസ്ഥാനത്തു രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ  മൂന്നാമത്തെ വന്ദേഭാരത് റേക്ക് അനുവദിച്ചത്. എന്നാൽ പുതിയ ...

രണ്ടാം വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ...

രണ്ടാമത്തെ വന്ദേഭാരത് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ സാധാരണ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇന്നലെ കാസര്‍കോട് നിന്ന് ഫ്ലാഗ് ഓഫ് ...

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി; വൻ സ്വീകരണമാണ് ലഭിച്ചത്

തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലും റെയിൽവേയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ...

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത്; കാസര്‍കോട് റെയില്‍പാളത്തില്‍ പൂജ നടത്തി തുടക്കം

കാസര്‍കോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പൂജ നടത്തി. ഫ്‌ലാഗ് ഓഫിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ ...

രണ്ടാം വന്ദേഭാരത് ട്രെയിൻ; ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും ...

ദീർഘദൂര യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ വരുന്നു; നിരക്ക് കുറവിൽ വന്ദേ മെട്രോയും എത്തും: റെയിൽവേ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്ത വർഷം പുറത്തിറക്കുമെന്ന് റെയിൽവേ. സ്ലീപ്പറിന് പുറമെ ചാർജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും. 2024 വന്ദേഭാരതിന്റെ സ്ലീപ്പർ ...

വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ

മലപ്പുറം: വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാ സേനയാണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ...

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല; മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിന് പ്രായോഗിക തടസങ്ങള്‍

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സര്‍വീസ് മംഗളൂരു മുതല്‍ കോട്ടയം വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ ...

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കോട്ടയം വരെയാകാന്‍ സാധ്യത

കൊച്ചി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് മംഗളൂരു മുതല്‍ കോട്ടയം വരെയാകാന്‍ സാധ്യത. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിനുള്ള പ്രായോഗിക തടസങ്ങള്‍ ...

മോദി തന്ന വന്ദേഭാരത് എക്സ്പ്രസിൽ കന്നിയാത്ര നടത്തി മുഖ്യമന്ത്രി; വൻ സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസിൽ കന്നിയാത്ര. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി. ...

വന്ദേഭാരത് എക്സ്പ്രസിൽ കന്നിയാത്ര നടത്തി മുഖ്യമന്ത്രി; വൻ സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസിൽ കന്നിയാത്ര. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി. ...

വന്ദേ ഭാരത് എക്സ്പ്രസ്സിൽ കന്നിയാത്രയ്‌ക്ക് ഒരുങ്ങി മുഖ്യമന്ത്രി; യാത്ര കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക്

വന്ദേ ഭാരത് എക്സ്പ്രസിൽ കന്നിയാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേ ഭാരത് എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് വൻ ...

കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിസിന്റെ ചില്ലുകള്‍ പൊട്ടി

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് ഉച്ചയ്ക്ക് 3.40നായിരുന്നു കല്ലേറ് ഉണ്ടായത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്ര്‌സിന് നേരെ ...

വന്ദേ സാധാരൺ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ മന്ത്രാലയം

ന്യൂഡൽഹി: നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രകൾക്കാണ് ഇവ ഉപയോ​ഗിക്കുക. പുതിയ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ...

വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിലടച്ചിരുന്ന് യാത്രക്കാരൻ; വാതിലിന്റെ പൂട്ട് പൊളിച്ച് ബലം പ്രയോഗിച്ച് പുറത്തിറക്കി

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറി വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. കാസർകോട് നിന്നും കയറിയ യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നത്. ട്രെയിൻ ഷൊർണൂരിൽ ...

ചോറ്റാനിക്കരക്ക് സമീപം വന്ദേ ഭാരത് എസ്പ്രസ്സിന് നേരെ കല്ലേറ്

ചോറ്റാനിക്കരയ്ക്ക് സമീപം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിയിന് നേരെയാണ് കല്ലെറിഞ്ഞത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് ...

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ പോസ്റ്റർ പതിച്ച സംഭവം; റെയിൽവെ പോലീസ് കേസെടുത്തു

ഷൊർണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ ചിത്രം പതിപ്പിച്ച സംഭവത്തിൽ റെയിൽവെ പോലീസ് കേസെടുത്തു. യുവ മോർച്ച നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് ...

വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം അറിയാം; വ്യാഴാഴ്ചകളില്‍ സര്‍വീസ് ഇല്ല

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിള്‍ തയാറായി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് ...

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി; ഉച്ചയ്‌ക്ക് 12.10 ന് കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ...

Latest News