VEENA GEORGE

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഭക്ഷ്യവിഷബാധ പൂർണമായി ഒഴിവാക്കുന്നതിനെതിരെയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണെന്നും ...

വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തൃശൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷനാണ് മന്ത്രി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ...

86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാരക രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്. മൂന്നാം ...

സംസ്ഥാനത്ത് നിപ ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂർത്തിയാവുകയാണ്. ...

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ 2 മാസത്തിനുള്ളിൽ മാറ്റണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിൽ വർഷങ്ങളായി തുരുമ്പെടുത്തു കിടക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തിനുള്ളിൽ മാറ്റണമെന്നു നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വർഷങ്ങളായി ...

കോഴിക്കോട് നിപ പടര്‍ന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ പടര്‍ന്ന മരുതോങ്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ...

മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണാ ജോർജ്

മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആന്റി ബോഡി കണ്ടെത്താൻ സാധിച്ചത് സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കുന്നതിൽ വലിയൊരു ...

വയനാട് മെഡിക്കല്‍ കോളേജ്; അടുത്ത അധ്യായന വര്‍ഷം ക്ലാസ് തുടങ്ങും-മന്ത്രി

വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. ...

നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി

സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നേമം ...

ആശുപത്രികളിലെ സേവനങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം : മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളിലെ സേവനങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദര്‍ശനവും അവലോകന യോഗവും ...

എലിപ്പനിയ്‌ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധം വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം ഇറങ്ങുന്ന ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രതവേണം. വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ ...

എസ്.എം.എ. രോഗികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ വിദഗ്ധ പരിശീലനം: മന്ത്രി വീണാ ജോർജ്

അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

‘ഉള്ളത് പറയുമ്പോള്‍ നിങ്ങള്‍ക്കാണ് തുള്ളല്‍’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷം ആണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷത്തിനെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ...

വ്യാജ കോഴ ആരോപണത്തിൽ മുഖ്യ സൂത്രധാരനായ കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ വ്യാജ കോഴ ആരോപണത്തിൽ മുഖ്യ സൂത്രധാരനായ കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും എന്ന് റിപ്പോർട്ട്. ബാസിത്തിനെ വിശദമായി ചോദ്യം ...

നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടത്തെ സേവനങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് ...

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 11ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കുന്നു. രാവിലെ 8 മണിക്ക് വർക്കല താലൂക്ക് ...

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ്; ആരോപണത്തിൽ പ്രതികരണവുമായി വീണാ ജോർജ്

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്ന നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നും പലതും ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിലായി

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിലായി. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. ...

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ഈ മാസം സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ...

ഇനി 108ൽ വിളിക്കണ്ട; ആംബുലൻസ് സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കനിവ് 108 സേവനം ...

വീണ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ്; അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ...

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് എ.കെ ബാലൻ

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എ.കെ ബാലൻ രംഗത്ത്. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നതെന്നും എകെജി സെന്ററിന് ...

വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് കെ എം ഷാജി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന ...

ഹരിദാസ് പറഞ്ഞ ‘കൈക്കൂലി’ ആരോപണം വിശദമായി അന്വേഷിക്കാൻ പോലീസ്; ഹരിദാസനെ ഇന്ന് ചോദ്യം ചെയ്യും

ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം സംബന്ധിച്ച് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ...

ആരോഗ്യമന്ത്രിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് കെ എം ഷാജി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ ഉന്നയിച്ച സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന ...

‘സാധനം എന്ന വാക്ക് പിൻ‌വലിക്കുന്നു, ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവും ഇല്ലെന്ന് പറഞ്ഞു കൊണ്ടേയിരിക്കും’: കെഎം ഷാജി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ 'സാധനം' എന്ന വാക്ക് പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ...

കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിനെതിരായ കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സത്യം ...

സംസ്ഥാനത്ത് കനത്ത മഴ: പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം; പ്രത്യേക നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ...

Page 3 of 10 1 2 3 4 10

Latest News