VIJAYAKANTH

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ

അന്തരിച്ച നടൻ വിജയകാന്തിനും പത്മഭൂഷണ്‍

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് പത്മഭൂഷൺ. കലാരംഗത്തെ മികച്ച സേവനത്തിനാണ് പത്മഭൂഷൺ നൽകി വിജയകാന്തിനെ ആദരിച്ചത്. രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്ന വിജയകാന്ത് വാർദ്ധക്യ സഹജമായ ...

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ...

നടൻ വിജയകാന്തിന്റെ പാർട്ടിക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി

നടൻ വിജയകാന്തിന്റെ പാർട്ടിക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി

നടൻ വിജയകാന്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പാർട്ടി ഡി എം ഡി കെ ക്ക് പുതിയ നേതൃത്വം. നിലവിൽ പാർട്ടിയുടെ ട്രഷററും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് ...

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് നടന്‍ വിജയകാന്ത് ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ ചെയര്‍മാനുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ...

നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തെന്നിന്ത്യൻ ആക്ഷൻ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം

തെന്നിന്ത്യൻ ആക്ഷൻ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കടുത്ത ...

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ തൊണ്ടയിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് ചെന്നൈയിലെ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ...

പ്രമേഹം മൂർച്ഛിച്ചു, നടനും ഡിഎംഡികെ നേതാവുമായ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

പ്രമേഹം മൂർച്ഛിച്ചു, നടനും ഡിഎംഡികെ നേതാവുമായ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

ചെന്നൈ: പ്രമേഹ രോ​ഗം മൂർച്ഛിച്ച് ശരീരത്തിന്റെ വലതു ഭാ​ഗത്തേക്ക് രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ...

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ...

വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ : നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിജയകാന്ത്, ഈ മാസം രണ്ടിനാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് ...

വിജയകാന്തും ഭാര്യ പ്രേമലതയും കോവിഡ് മുക്തരായി

വിജയകാന്തും ഭാര്യ പ്രേമലതയും കോവിഡ് മുക്തരായി

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തും ഭാര്യ പ്രേമലതയും കോവിഡ് മുക്തരായി. ഇന്ന് ഇരുവരും ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചതായും മിയോട്ട് ...

ത​മി​ഴ് ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ്

തമിഴ് നടനും രാഷ്‍ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലവിധ അസുഖങ്ങള്‍കൊണ്ട് കുറച്ചുനാളായി വലയുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്ര ...

ത​മി​ഴ് ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ്

ത​മി​ഴ് ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ്

ചെ​ന്നൈ: ഡി​എം​ഡി​കെ നേ​താ​വും ത​മി​ഴ് ന​ട​നുമായ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ദേ​ഹാ​സ്വസഥ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. പിന്നീട് ഇ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​ രാ​മ​പു​ര​ത്തു​ള്ള ...

നടൻ വിജയകാന്ത് ആശുപത്രിയിൽ

നടൻ വിജയകാന്ത് ആശുപത്രിയിൽ

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ...

Latest News