ചെന്നൈ: ഡിഎംഡികെ നേതാവും തമിഴ് നടനുമായ വിജയകാന്തിന് കോവിഡ്19 സ്ഥിരീകരിച്ചു. ദേഹാസ്വസഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തെ ചെന്നൈ രാമപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക