VIRUS

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു, കൊവിഡ് പേടിയിൽ ആരും സഹായിച്ചില്ല, ആശുപത്രിയിൽ എത്തിച്ചത് ഭർത്താവെത്തി

ഇന്ത്യയിൽ കോവിഡ് വ്യാപിപ്പിച്ചത് ചൈനയിലെ വൈറസ് അല്ല; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു∙ ഇന്ത്യയിൽ കോവിഡ് മഹാമാരിക്കു കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ല പകരം യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

കൊവിഡിന് മുന്നില്‍ ഇന്ത്യ ആശ്വസിക്കേണ്ട, ഏത് സമയത്തും സ്ഥിതി ഗുരുതരമാകും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

രോഗലക്ഷണമില്ലാത്ത വൈറസ് പടരുന്നു; ആഗോളവ്യാപനം അതീവഗുരുതരം

ജെനീവ: കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവെറിക്കെതിരായ ...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

ഒരു വര്‍ഷത്തേക്ക് പുതിയ സര്‍ക്കാര്‍ പദ്ധതികളില്ല; നിയന്ത്രണങ്ങള്‍ വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് പുതിയ സര്‍ക്കാര്‍ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് . വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി ...

കൊറോണയിൽ മരണം 563

പാലക്കാടിന് പിന്നാലെ നൂറ് കടന്ന് കണ്ണൂരിലെ കൊവിഡ് രോഗികള്‍, ജില്ലയില്‍ കടുത്ത ആശങ്ക

കണ്ണൂര്‍: ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് 19 വൈറസ് വ്യാപിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ടു. കേരളത്തില്‍ 138 കൊവിഡ് ...

കൊറോണ രോഗ മുക്തി നേടിയത് പടക്കം പൊട്ടിച്ചും ഡ്രംസ് വായിച്ചും ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും; ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രകടനം

കൊറോണ രോഗ മുക്തി നേടിയത് പടക്കം പൊട്ടിച്ചും ഡ്രംസ് വായിച്ചും ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും; ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രകടനം

മുംബൈ : കൊറോണ വൈറസ് രോഗ മുക്തി നേടിയതില്‍ ആഘോഷ പ്രകടനമാക്കി കോണ്‍ഗ്രസ് നേതാവ്. കൊറോണ ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ ...

ഇനി വരുന്നത്  മനുഷ്യരാശിയുടെ പകുതിയോളം പേരെ നശിപ്പിക്കാന്‍ കഴിവുള്ള വൈറസ്;   ഈ വൈറസ് പടരുക കോഴിഫാമുകളിലൂടെ; ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഈ  മഹാമാരി മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കാരണമാകും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണ് ഇനി വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് ...

ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ടം ഇന്ന് അവസാനിച്ചപ്പോഴാണ് നാലംഘട്ട ലോക്ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ...

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ : മഹാരാഷ്ട്രക്കുപിന്നാലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി തമിഴ്നാടും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ആണ് ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

കൊറോണ ; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു ; ഇന്ന് മാത്രം 477 പുതിയ കേസുകള്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു ഇതുവരെ 10, 585 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

സമ്പർക്കത്തിൽ ആയിരത്തിൽ അതികം പേർ; ഇടുക്കി ജില്ലയിൽ ആശങ്കയേറുന്നു

ഇടുക്കിയില്‍ ബേക്കറിയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ വീണ്ടും ആശങ്ക. കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പുറ്റടിയില്‍ ബേക്കറി നടത്തുന്ന യുവാവിന് റാന്‍ഡം ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ലോക്ക് ഡൗണ്‍:ഇന്ന് പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ലോക് ഡൗണ്‍ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മേദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി ...

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

ഷാര്‍ജ: അറേബ്യന്‍ നാടുകളിലെ ജോലിയില്‍ വിശ്വസിച്ച്‌ വീടിനും വാഹനങ്ങള്‍ക്കുമായി വായ്പയെടുത്ത പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി കൊവിഡ് കാലം. വൈറസ് ബാധ തുടരുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുകയും ഉള്ള ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

പ്രവാസികളുടെ തിരിച്ചു വരവ് കുടുംബത്തെ അപകടത്തിലാക്കരുത്; ധൃതി വിനയാകും

ഡൽഹി: തിരിച്ചുവരവ് പ്രവാസികളുടെ കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി വിശദീകരിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസം നീക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം:  രാജ്യങ്ങളില്‍ നിന്ന് കൊവിഡ് കാരണമല്ലാതെ മപരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലുള്ള തടസം നീക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേസം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ...

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ബീജിങ്​: കോവിഡ്​ വൈറസ്​ വ്യാപനം ചൈനയില്‍ തുടങ്ങിയത്​ മുതല്‍ വുഹാനിലെ വൈറോളജി ലാബ്​ ലോകത്ത്​ ചര്‍ച്ചാ വിഷയമാണ്​. ആഗോള മാധ്യമങ്ങള്‍ ലാബിനെ കുറിച്ച്‌​ നല്‍കിവരുന്ന വാര്‍ത്തകള്‍ പല ...

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍ ലാബില്‍ ചൈന സൂക്ഷിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകളെ;കൊറോണ ജൈവായുധമാണെന്ന സംശയവും വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു; റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നുമാണ് കൊറോണ വൈറസ് ചോര്‍ന്നതെന്ന സംശയം അമേരിക്ക ഉയര്‍ത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ മെയ് 30 വരെയുള്ള കേരള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 ...

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ ...

ആയിരങ്ങള്‍ രോഗക്കിടക്കയില്‍, ആയിരം കോടിയുടെ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ആയിരങ്ങള്‍ രോഗക്കിടക്കയില്‍, ആയിരം കോടിയുടെ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ പുതിയ പാര്‍ലമ​െന്‍റ് കെട്ടിടം നിര്‍മിക്കുന്നതി​​െന്‍റ നടപടികളുമായി കേ​ന്ദ്രസര്‍ക്കാര്‍. കോവിഡ്​ വ്യാപനത്തിനിടയില്‍ മുങ്ങിപ്പോയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ലോക്​ഡൗണിന്​ ശേഷം ...

ഭക്തരും, ശരണംവിളിയുമില്ല; മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ഭക്തരും, ശരണംവിളിയുമില്ല; മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: മേടമാസ പൂജകള്‍ക്കും, വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഭക്തരുടെയും, ...

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കുന്നതി നായി മാസ്ക്ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊറോണ ബാധിച്ചത്. സാഗര്‍ ...

കോവിഡ്​ പരത്താന്‍ ഗൂഡാലോചനയെന്ന്​;​ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കോവിഡ്​ പരത്താന്‍ ഗൂഡാലോചനയെന്ന്​;​ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: കോവിഡ്​ രോഗബാധ പരത്താന്‍ ഗൂഡാലോചന നടത്തുന്നുവെന്ന്​ ആരോപിച്ച്‌​ ഡല്‍ഹിയിലെ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു​. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്​ബൂബ്​ അലിയാണ്​ കൊല്ലപ്പെട്ടതെന്ന്​ പി.ടി​.​െഎ ...

അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യം; ഈസ്‌റ്ററിനും വിഷുവിനും ജാഗ്രത തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനം നിലനിര്‍ത്തുന്ന ജാഗ്രത .തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും ...

മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനായി ബാല; 1500 പേര്‍ക്ക് ഭക്ഷണം നല്‍കി ബാല; വീണ്ടും സഹായവുമായി താരം; വീഡിയോ വൈറല്‍

മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനായി ബാല; 1500 പേര്‍ക്ക് ഭക്ഷണം നല്‍കി ബാല; വീണ്ടും സഹായവുമായി താരം; വീഡിയോ വൈറല്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന്‍ ബാല. ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടിലിരിക്കുമ്ബോള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന്‍ ബാല. കഴിഞ്ഞ ദിവസം ...

ലോകത്തിനോട് തലയുയര്‍ത്തി നിന്ന് പറയുന്നു, ഇത് ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി! സര്‍ക്കാറിന്റെ നിതാന്ത ജാഗ്രതയെ അഭിനന്ദിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

ലോകത്തിനോട് തലയുയര്‍ത്തി നിന്ന് പറയുന്നു, ഇത് ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി! സര്‍ക്കാറിന്റെ നിതാന്ത ജാഗ്രതയെ അഭിനന്ദിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കൊറോണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഹോരാത്രം നടക്കുന്ന നിതാന്ത ജാഗ്രതയെ ...

തബ്​ലീഗ്​ ജമാഅത്ത്​ കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന്​ വി.എച്ച്‌​.പി

തബ്​ലീഗ്​ ജമാഅത്ത്​ കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന്​ വി.എച്ച്‌​.പി

ന്യൂഡല്‍ഹി: തബ്​ലീഗ്​ ജമാഅത്ത് കോവിഡിനെ ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്ന്​ വിശ്വഹിന്ദ്​ പരിഷത്​. സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറവണം. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും വി.എച്ച്‌​.പി ആവശ്യപ്പെട്ടു. വി.എച്ച്‌​.പി ജോയിന്‍റ്​ ...

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ  പണി

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ പണി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി :കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. 'കോവിഡ് 19 ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ മൂന്ന് പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ ...

മോദി കൊ​റോ​ണ​യെ തടയുമ്പോൾ  കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ

മോദി കൊ​റോ​ണ​യെ തടയുമ്പോൾ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ രാ​ജ്യ​ത്തി​നു​ള്ളി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലും പ്ര​ശം​സി​ക്ക​പ്പെ​ടു​മ്ബോ​ള്‍ കോ​ണ്‍​ഗ്ര​സ് നി​ന്ദ്യ​മാ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ണ്‍​ഗ്ര​സ് ...

Page 2 of 5 1 2 3 5

Latest News