VITAMIN A

കണ്ണിനും വേണം കരുതല്‍; പരിപാലനത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കണ്ണുകളുടെ ആരോ​ഗ്യത്തിനായി ചില ഭക്ഷണങ്ങള്‍

കണ്ണുകളുടെ ആരോ​ഗ്യത്തിന് നാം കഴിക്കുന്ന ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ ...

വിറ്റാമിന്‍ ‘എ’യുടെ അഭാവം; ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

വിറ്റാമിന്‍ ‘എ’യുടെ അഭാവം; ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ശരിയായ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. ...

ക്യാരറ്റ് കൊണ്ട് തയ്യാറാക്കാം കിടിലനൊരു ഡ്രിങ്ക്

വയര്‍ ചാടുന്നത് വേഗത്തിൽ കുറയ്‌ക്കാം? ക്യാരറ്റ് ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ

ഇന്നത്തെ ജീവിതരീതിയിൽ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് പലരെയും അലട്ടുന്നുണ്ട്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് ...

പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ക്യാരറ്റ്; അറിയാം ആരോഗ്യ ഗുണങ്ങൾ

മുഖം സുന്ദരമാകാൻ പരീക്ഷിക്കാം കാരറ്റ് ഫേസ് പാക്കുകൾ

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മം സുന്ദരമാക്കാനും മികച്ചതാണ് കാരറ്റ്. തിളങ്ങുന്ന ചർമ്മം ലഭിക്കാൻ കാരറ്റ് സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ എന്നിവ ...

വയര്‍ ചാടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ക്യാരറ്റ് ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, ചർമ്മം തിളങ്ങും; ക്യാരറ്റ് കഴിക്കു

കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോ​ഗ്യ ​ഗുണങ്ങൾ ഒരുപാടുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമടങ്ങിയിട്ടുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ-സി അടങ്ങിയ ഈ 5 പഴങ്ങൾ കഴിക്കൂ, മറ്റ് ഗുണങ്ങൾ അറിയൂ

കണ്ണുകൾക്ക് പുറമെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളെയാണ് വിറ്റാമിൻ എയുടെ കുറവ് ബാധിക്കുന്നത് എന്ന് അറിയാമോ?

വിറ്റാമിൻ എ ശരീരത്തിന് പല തരത്തിൽ പ്രവർത്തിക്കുന്നു. അവ ആദ്യം ശരീരത്തിന്റെ ചില ന്യൂറൽ പ്രവർത്തനങ്ങളെയും മസ്തിഷ്ക റിസപ്റ്ററുകളുടെ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു. രണ്ടാമതായി ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് ...

വിറ്റാമിൻ ബി 12 ന്റെ കുറവ്: ശരീരഭാഗങ്ങളിൽ ഇക്കിളിയും പൊള്ളലും? ഗുരുതരമായ രോഗം ഉണ്ടാകാം

ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാൽ വിറ്റാമിന്‍ ‘എ’യുടെ കുറവ് പരിഹരിക്കാം

വിറ്റാമിന്‍ 'എ'യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... ഒന്ന്... ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. ...

ശരീരത്തിന് ധാരാളം വിറ്റാമിനുകൾ ആവശ്യമാണ്, വിറ്റാമിൻ എ മുതൽ ഇ വരെയുള്ള ഗുണങ്ങൾ അറിയുക

ശരീരത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക, വിറ്റാമിൻ എയുടെ അഭാവം കാഴ്ചശക്തിയെ ബാധിക്കും

വിറ്റാമിനുകൾ അവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെ ഭാഗമാണ്. ഇത് പല പ്രക്രിയകളുടെയും സുഗമമായ പ്രവർത്തനത്തിന് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇതിലൊന്നാണ് വിറ്റാമിൻ എ, ഇത് നമ്മുടെ കാഴ്ചശക്തി, ചർമ്മം, ...

ഈ പഴം  വൈറ്റമിൻ-എയുടെ കുറവ് നികത്തും; ശരീരഭാരം കുറയ്‌ക്കും, അതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയുക

ഈ പഴം  വൈറ്റമിൻ-എയുടെ കുറവ് നികത്തും; ശരീരഭാരം കുറയ്‌ക്കും, അതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയുക

പഴങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. കൂടാതെ രോഗങ്ങൾ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാത്തരം പഴങ്ങളും മാർക്കറ്റിൽ നിങ്ങൾ കണ്ടിട്ടുണ്ടാകണം, എന്നാൽ ഈ പഴത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ. ഇംഗ്ലീഷിൽ ...

ശരീരത്തിന് ധാരാളം വിറ്റാമിനുകൾ ആവശ്യമാണ്, വിറ്റാമിൻ എ മുതൽ ഇ വരെയുള്ള ഗുണങ്ങൾ അറിയുക

വിറ്റാമിൻ-എയുടെ കുറവ് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും, ലക്ഷണങ്ങൾ അറിയുക

വിറ്റാമിൻ-എ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ശരീരത്തിന്റെ ശരിയായ വികാസത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, തക്കാളി, കാരറ്റ്, ബ്രോക്കോളി, കടല മുതലായവയിൽ ...

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ  

വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ, പ്രതിരോധശേഷി വർദ്ധിപ്പിക്കാം

ഈ കൊവിഡ് കാലത്ത് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് 'മോളിക്കുലാർ മെറ്റബോളിസം' ...

ആരോഗ്യം കാക്കാൻ കഴിക്കാം വൈറ്റമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ 

ആരോഗ്യം കാക്കാൻ കഴിക്കാം വൈറ്റമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ 

നല്ല ആരോഗ്യം ലഭിക്കാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഭാരം ...

വിറ്റാമിന്‍ ഗുളികളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും കുട്ടികള്‍ക്ക് വാങ്ങിനല്‍കി കൊവിഡിനെ പമ്പകടത്താന്‍ തയ്യാറായിരിക്കുന്ന രക്ഷിതാക്കളോട്..  വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്‌ക്കു കേടുപാടുണ്ടാക്കും, കൊവിഡിനെക്കാള്‍ വലിയ ദുരന്തം ക്ഷണിച്ചു വരുത്തരുതെ..

വൈറ്റമിനുകളുടെ അഭാവം ഗുരുതര രോഗങ്ങൾക്കു കാരണമാകും; വൈറ്റമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഏതെങ്കിലും വൈറ്റമിനുകളുടെ അഭാവം ഗുരുതര രോഗങ്ങൾക്കു കാരണമാകും. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വൈറ്റമിനുകൾ ആവശ്യമായ അളവിൽ ശരീരത്തിനു ലഭിക്കേണ്ടതാണ്. ...

രാത്രിയില്‍ കാഴ്ചശേഷി കുറയുന്നോ?  എങ്കില്‍ വൈറ്റമിന്‍ എയുടെ അഭാവമാകാം

രാത്രിയില്‍ കാഴ്ചശേഷി കുറയുന്നോ? എങ്കില്‍ വൈറ്റമിന്‍ എയുടെ അഭാവമാകാം

ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന അവശ്യ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. സന്തുലിതമായ ഭക്ഷണത്തിലൂടെ പലരുടെയും ശരീരത്തില്‍ ഈ വൈറ്റമിനുകളും ധാതുക്കളും ലഭ്യമാകുമ്പോൾ ചിലര്‍ക്ക് ഇതിനായി സപ്ലിമെന്‍റുകളെ ആശ്രിയിക്കേണ്ടി ...

വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദ​ഗ്ധർ . അത് മാത്രമല്ല, വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ...

കമ്പ്യൂട്ടറിന്റെ മുന്നിൽ ദീർഘനേരം സമയം ചിലവഴിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കണ്ണുകൾക്ക് നൽകണം ശ്രദ്ധ

കണ്ണുകള്‍ക്ക് താഴെ തടിപ്പ് കാണുന്നുണ്ടോ…എങ്കില്‍ ഈ മാസ്‌കുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ

നീണ്ട നേരം സ്ക്രീനുകളിൽ നോക്കി ഇരിക്കേണ്ട അവസ്ഥകൾ ഉണ്ടാവുമ്പോഴെല്ലാം കണ്ണുകൾ വീർത്തു വരാറുള്ളത് സാധാരണമാണ്. കൺപോളകളുടെ തൊലിക്കു താഴെയായി കടന്നുപോന്ന രക്തക്കുഴലുകളിൽ സമ്മർദം ഉണ്ടാവുന്നത് വഴി അധിക ...

Latest News