VVPAT

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

പോൾ ചെയ്യുന്ന എല്ലാ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കാൻ കഴിയില്ല; സുപ്രിംകോടതി

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. ...

അഞ്ചാംഘട്ട വോട്ടെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ, 8 മണിമുതൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും. ...

വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി:  ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ആദ്യം ...

കണ്ണൂരില്‍ വി​വി പാ​റ്റ് മെ​ഷീ​നില്‍ വി​ഷ​പ്പാമ്പ്

കണ്ണൂരില്‍ വി​വി പാ​റ്റ് മെ​ഷീ​നില്‍ വി​ഷ​പ്പാമ്പ്

കണ്ണൂര്‍: ത​ളി​പ്പ​റ​മ്പിൽ വി​വി പാ​റ്റ് മെഷീനിനു അകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. മ​യ്യി​ല്‍ ക​ണ്ട​ക്കൈ​യി​ലെ 145-ാം ബൂ​ത്താ​യ ക​ണ്ട​ക്കൈ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ വി​വി പാ​റ്റ് മെഷീനിനു അകത്താണ് പാ​മ്പി​നെ ക​ണ്ട​ത്. ഇ​ന്ന് ...

Latest News