WELFARE PARTY

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കൊലപാതകവും അക്രമങ്ങളും അപലപനീയം: സമാധാനത്തിനായി സഹകരിക്കണം

കണ്ണൂർ :ജില്ലയില്‍ സമാധാനം പുലരാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാഴാഴ്ച ലഭിച്ചത് 27 പത്രികകള്‍

കണ്ണൂര്‍ :നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ വ്യാഴാഴ്ച ലഭിച്ചത് 27 പത്രികകള്‍. കണ്ണൂര്‍, തലശ്ശേരി നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും കൂത്തുപറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ട് ...

മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ല; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ല; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുറത്തുള്ള ഒരു പാര്‍ട്ടിയുമായും മുന്നണിക്ക് ബന്ധമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെന്നിത്തലക്ക് എതിരെ ബാര്‍ കോഴയില്‍ അന്വേഷണം നടത്താന്‍ ...

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണ; പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ആരുമായും ഒന്നിച്ചുപോകാം : സമസ്ത

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണ; പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ആരുമായും ഒന്നിച്ചുപോകാം : സമസ്ത

തിരുവനന്തപുരം: വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ വിവാദം നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി സമസ്ത. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും കൂട്ടുകൂടാമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി ...

സഹകരണ നീക്കങ്ങൾ, പുതിയ നിലപാടുകൾ ; യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും

സഹകരണ നീക്കങ്ങൾ, പുതിയ നിലപാടുകൾ ; യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും

സഹകരണ നീക്കങ്ങളും നിലപാടുകളുമുണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ ...

കോക്പിറ്റില്‍ നിന്നുമുള്ള പൈലറ്റിന്റെ കാഴ്ചയില്‍ ഒന്നുകില്‍ റണ്‍വേ യാഥാര്‍ഥ്യത്തില്‍ നിന്ന് ദൂരെയായി കാണുക, അല്ലെങ്കില്‍ അടുത്ത് കാണുക…റണ്‍വേ ഇല്യൂഷന്‍!

കരിപ്പൂർ വിമാനത്താവളത്തിൽ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി

റൺവേയിൽ നിന്ന് വിമാനങ്ങൾ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എഞ്ചിനീയേർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) സംവിധാനം അടിയന്തിരമായി കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടിയുടെ ആവശ്യം. വെൽഫെയർ ...

ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം; വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍

ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം; വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ ആ​റാ​ട്ടു​പു​ഴ​യാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​ജ ...

Latest News