നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ നിരത്തുകളിൽ മികവ് തെളിയിച്ച ഹ്യൂണ്ടായ് സാന്‍ട്രോ തിരികെയെത്തുന്നു. കിടിലൻ മാറ്റങ്ങളുമായാണ് സാന്‍ട്രോ മടങ്ങിയെത്തുന്നത്.
വിപണിയിൽ സാന്‍ട്രോ എന്ന പേരില്‍ തന്നെയായിരിക്കും കാർ എത്തുക. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്സ്പോയിലൂടെ സാന്‍ട്രോയെ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് പിന്‍വാങ്ങിയത്. ഐ 10 മോഡലുകളെ നിർത്തലാക്കികൊണ്ടാണ് സാന്‍ട്രോ തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക