വിവാദങ്ങൾക്ക് ഇടയിലും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ സ്വന്തം കാവ്യാ മാധവൻ. സലിം കുമാർ സംവിധാനം ചെയ്യുന്ന “ദൈവമേ കൈ തൊഴാം കേൾക്കു മാറാകണം” എന്ന സിനിമയിലൂടെ പിന്നണി ഗായികയായിട്ടാണ് തിരിച്ചു വരുന്നത്.നാദിർഷ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയ് യേശുദാസിനൊപ്പം യുഗ്മ ഗാനമാണ് കാവ്യാ മാധവൻ ആലപിക്കുന്നത്. വിനോദയാത്ര ചിത്രീകരിക്കുന്ന ഗാനത്തിൽ നാദിർഷായുടെ അനിയൻ സമദ്,പ്രയാഗ് മാർട്ടിൻ,നെടുമുടി വേണു തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക