കോപ്പ ഹേഗെൻ:13 ലക്ഷം ഡോളർ സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചത് വജ്രത്തിൽ തീർത്ത അടപ്പ് ഇതൊക്കെയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി.കഫെ 33 എന്ന ബാറിൽ പ്രദർശനത്തിന് വെച്ചപോഴാണ് മോഷണം പോയത്.കഫേയിലെ സി സി ടി വി ദൃശ്യങ്ങളിൽ ഒരാൾ കുപ്പിയുമായി കടന്നു കളഞ്ഞ കണ്ടെത്തിയിരുന്നു.
ബാൾട്ടിക് ബ്രാൻഡിലുള്ള കുപ്പി നിർമിച്ചിരിക്കുന്നത് 3 കിലോ സ്വർണ്ണവും അത്രേ തന്നെ വെള്ളിയും കൊണ്ടാണ്.മോഷണം പോയ കുപ്പി കണ്ടെത്തിയെങ്കിലും അതിലെ വോഡ്കയ്ക്കു എന്ത് സംഭവിച്ചു എന്ന അറിയില്ല.കഫെ 33 ഉടമ ബ്രിയാൻ ഇങ്ബെർഗ് ലാത്വവാ ആസ്ഥാനമായ ഡാർഡ്സ് മോട്ടോഴ്സ് കമ്പനിയിൽ നിന്ന് വായ്പായായാണ് ബ്രിയാൻ വോഡ്ക കുപ്പി വാങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക