സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിൻതുടരുന്ന ലോകത്തിലെ സുന്ദരികളായ ഇരട്ടകുട്ടികളാണ് ലിഹ് റോസും ആവേമരിയും.ലോസ് ഏഞ്ചൽസ് സ്വദേശികളായ ഈ ഇരട്ട സഹോദരങ്ങൾ ചെറുപ്രായത്തിൽ തന്നെ മോഡലിംഗിലൂടെ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇവരെ മോഡലാക്കി പരസ്യ ചിത്രങ്ങളും ചെയ്യുന്നു.വെള്ളാരം കണ്ണുകളും സ്വർണ നിറത്തിലുള്ള മുടിയും ഇവരെ ഏറെ ശ്രദ്ധയമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക