BABY

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ ...

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് നിർബന്ധമായും നൽകാം ഈ ഭക്ഷണങ്ങൾ

കുട്ടികളുടെ ബുദ്ധിവികാസത്തിനായി നൽകേണ്ട ഭക്ഷണങ്ങൾ

കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും.  കുട്ടികളുടെ ബുദ്ധിവികാസത്തിനായി നൽകേണ്ട ഭക്ഷണങ്ങൾ നോക്കാം. ഒമേഗ-3-ഫാറ്റി ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഒരു അത്ഭുത കുഞ്ഞിന്റെ കഥ

ഒരു അത്ഭുത കുഞ്ഞിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടെ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് മരണം ആണ് ഉണ്ടായത്. ...

റോഡരികിലെ മതിലിടിഞ്ഞു വീണു; മുത്തശ്ശനൊപ്പം നടക്കാനിറങ്ങിയ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

റോഡരികിലെ മതിലിടിഞ്ഞു വീണു; മുത്തശ്ശനൊപ്പം നടക്കാനിറങ്ങിയ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മുതലമടയിൽ വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം

പത്തനംതിട്ടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന നിഗമനവുമായി പോലീസ്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം ഉണ്ടായിരിക്കുന്നത്. എന്നാൽ സംഭവത്തില്‍ ...

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കും കുഞ്ഞ് പിറന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ...

കൂട്ടുകാരുമായി കളിക്കുന്നതിനിടെ ‘കൂട്ടുവെട്ടി’ പിരിഞ്ഞ മൂന്നുവയസ്സുകാരി റോഡിലേക്കിറങ്ങി നടന്നുനീങ്ങിയത് ഒന്നര കിലോമീറ്ററോളം; ഒടുവില്‍ സംഭവിച്ചത്…

വാശിയും കുറുമ്പുമുള്ള കുട്ടികളെ മെരുക്കിയെടുക്കാം ഇങ്ങനെ

വാശിയും കുറുമ്പുമുള്ള കുട്ടികളെ മെരുക്കിയെടുക്കുന്നതിന് മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്... നിങ്ങള്‍ക്ക് കുട്ടികളോട് എത്ര സ്നേഹമുണ്ടെങ്കിലും അവര്‍ നല്ലരീതിയില്‍ വളര്‍ന്നുവരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രാഥമികമായ ഒരു ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

5 ലക്ഷം രൂപയ്‌ക്ക് പെൺകുഞ്ഞിനെ വിറ്റ അമ്മ പിടിയിൽ

5 ലക്ഷം രൂപയ്ക്ക് പെൺകുഞ്ഞിനെ വിറ്റ അമ്മ പിടിയിലായതായി റിപ്പോർട്ട്. കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രൂപാലി മോണ്ഡൽ എന്ന അമ്മ 4 ലക്ഷം രൂപയ്ക്ക് ഒരു ...

ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി

പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി. ഔറംഗബാദ് ബെഞ്ചിന്റേതാണ് നടപടി. 17 വയസുകാരി പെണ്‍കുട്ടി മാതാവ് വഴിയാണ് ഗര്‍ഭഛിദ്രത്തിന് ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

ഐഫോൺ വാങ്ങാൻ പിഞ്ചുകുഞ്ഞിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റിൽ

ഐഫോൺ വാങ്ങാൻ പിഞ്ചുകുഞ്ഞിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റിൽ. 8 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ബംഗാളിലെ നോര്‍ത് 24 ...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തി അമ്മ

ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഹരിയാനയിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം ...

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു; കുഞ്ഞു അത്യാസന്നനിലയിൽ ആശുപത്രിയിൽ

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞതായി റിപ്പോർട്ട്. കൊല്ലത്താണ് സംഭവം ഉണ്ടായത്. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റു അമ്മ

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്ക്ക് അമ്മ വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ ...

‘വിവാഹത്തിന് മുന്‍പ് തന്നെ അണ്ഡം ശീതീകരിക്കാന്‍ തീരുമാനിച്ചിരുന്നു’ എന്ന് രാം ചരണിന്റെ ഭാര്യ ഉപാസന

തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസനയ്‌ക്കും പെണ്‍കുഞ്ഞ് പിറന്നു

തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ  അപ്പോളോയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ...

കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ് കടിച്ചുകീറിയാതായി റിപ്പോർട്ട്. പാനൂരിൽ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോൾ കണ്ണൂരിലെ ...

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

വീട്ടിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. തിങ്കളാഴ്ചയായിരുന്നു സങ്കടകരമായ സംഭവം ഉണ്ടായത്. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും ...

പ്രസവത്തിനിടെ ശ്രദ്ധയിലാതെ വലിച്ചു നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി ചലന ശേഷി നഷ്ടമായെന്ന് പരാതി

പ്രസവത്തിനിടെ ശ്രദ്ധയിലാതെ വലിച്ചു നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി ചലന ശേഷി നഷ്ടമായെന്ന് പരാതി.  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയ്ക്കെതിരെയാണ് ഞെട്ടിക്കുന്ന പരാതി ഉയർന്നിരിക്കുന്നത്. അവണാകുഴി സ്വദേശി ...

ന്യുമോണിയ മാറാന്‍ ദേഹത്ത് മന്ത്രവാദികള്‍ ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു; കൊടുംക്രൂരത പിഞ്ചുകുഞ്ഞുങ്ങളോട്

രോഗം മാറാനായി മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത. ന്യുമോണിയ മാറാനായി മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ദേഹത്ത് ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. രണ്ട് മാസത്തിനും ഏഴ് മാസത്തിനും ...

നവജാത ശിശുവിനെ ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍, ബക്കറ്റെടുത്ത് പോകവെ അനക്കം; രക്ഷകരായി പൊലീസ്; യുവതിക്കെതിരെ കേസ്

ആ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്; ചികിത്സയിലുള്ള കുഞ്ഞ് ആശുപത്രി വിട്ടു

പ്രസവിച്ച ഉടൻ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശു തിരികെ ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് ആശുപത്രി വിടും. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണ ...

പ്രസവശേഷം സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

പ്രസവശേഷം സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സ്ത്രീയെ സംബന്ധിച്ച് അമ്മയാവുക എന്നത് ജീവിത്തിലെ വലിയ കാര്യമാണ്. അമ്മയാകുന്നത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെ പല പ്രതിസന്ധികളും അവര്‍ തരണം ചെയ്യുന്നുണ്ട്. പ്രസവത്തിനു ശേഷവും ...

1992ല്‍ സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു, മകള്‍ക്ക്‌ അമ്മയേക്കാള്‍ രണ്ടു വയസ്സ് കുറവ്

കുഞ്ഞുങ്ങള്‍ക്ക് പൗഡര്‍ ഇടണമോ?

പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളില്‍ കയറിയിരുന്നു വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇനി കുഞ്ഞിന് പൗഡര്‍ ഇട്ടേ തീരൂ എന്നാണ് വീട്ടിലുള്ള വില്ലന്മാരുടെ ആഗ്രഹമെങ്കില്‍, ...

കുഞ്ഞുങ്ങൾക്ക് തുണിയോ ഡയപ്പറോ നന്ന്? വായിക്കൂ 

കുഞ്ഞുങ്ങൾക്ക് തുണിയോ ഡയപ്പറോ നന്ന്? വായിക്കൂ 

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റിയും കുഞ്ഞിന് സുഖകരമായ ചുറ്റുപാടുകള്‍ എങ്ങനെ ഒരുക്കാം എന്നതിനെപ്പറ്റിയുമായിരിക്കും അച്ഛനമ്മമാരുടെ ചിന്തകള്‍. ഇതിനായി കുഞ്ഞിന് സുഖകരമായി കിടക്കാനുള്ള മുറിയും ...

കുട്ടി ആണോ പെണ്ണോ? അമ്മയുടെ ആരോഗ്യത്തിലുണ്ട് ഉത്തരം

കുട്ടി ആണോ പെണ്ണോ? അമ്മയുടെ ആരോഗ്യത്തിലുണ്ട് ഉത്തരം

നമ്മുടെ രാജ്യത്തടക്കം പല രാജ്യങ്ങളിലും ലിംഗനിർണയം നിയമവിരുദ്ധമാണ് .എന്നാൽ ചില രക്ഷകർത്താക്കൾ ഒരു കൗതുകത്തിന്റെ പേരിൽ ഇത് അറിയാൻ ആഗ്രഹിക്കുന്നു .ഉദാഹരണത്തിന് കുഞ്ഞിന് പേര് വയ്ക്കുക, വസ്ത്രങ്ങൾ ...

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്ക് വിറ്റു

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്‌ക്ക് പരിക്ക്

തിരുവനന്തപുരം: നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം. സുരേഷ് കുമാർ - ഷീല ദമ്പതികളുടെ ...

1992ല്‍ സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു, മകള്‍ക്ക്‌ അമ്മയേക്കാള്‍ രണ്ടു വയസ്സ് കുറവ്

കുഞ്ഞുങ്ങളിലെ അസുഖങ്ങൾ എങ്ങനെ തിരിച്ചറിയാം? കരുതൽ എങ്ങനെ?

അർധരാത്രിയോ പുലർച്ചെയോ കുഞ്ഞ് നിർത്താതെ കരയുന്നത് അവഗണിക്കേണ്ട. ചെവിവേദനയോ വയറിൽ  ഗ്യാസ് കെട്ടിക്കിടക്കുന്നതോ ആകാം കാരണം. ചെറിയ കുഞ്ഞുങ്ങളിലുണ്ടാകുന്ന അ സ്വസ്ഥതകളുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു വേണ്ട കരുതൽ ...

കുഞ്ഞുങ്ങൾക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക

കുഞ്ഞുങ്ങൾക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക

യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ...

പ്രസവം ഇന്തോ-പാക് അതിര്‍ത്തിയിൽ; കുഞ്ഞിന് പേര് ‘ബോര്‍ഡര്‍’

പ്രസവം ഇന്തോ-പാക് അതിര്‍ത്തിയിൽ; കുഞ്ഞിന് പേര് ‘ബോര്‍ഡര്‍’

ഇന്തോ-പാക് അതിര്‍ത്തിയിൽ വെച്ച് പിറന്ന കുഞ്ഞിന് 'ബോര്‍ഡര്‍' എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായി- ബാലം റാം ദമ്പതികളാണ് ...

ഒടുവിൽ കുഞ്ഞ് അമ്മക്ക്, പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി: അനുപമ

ഒടുവിൽ കുഞ്ഞ് അമ്മക്ക്, പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി: അനുപമ

ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം അനുപമക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചു. കുഞ്ഞിനെ തിരിച്ചു കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും, കുഞ്ഞിനെ തനിക്കു ലഭിക്കാൻ സഹായിച്ച എല്ലാവർക്കും ...

മാതാപിതാക്കളുടെ അശ്രദ്ധ; ഒരു വയസുകാരി റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റർ

മാതാപിതാക്കളുടെ അശ്രദ്ധ; ഒരു വയസുകാരി റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റർ

മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഒരു വയസ് പ്രായമുള്ള കുഞ്ഞ് റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റർ. ടുണീഷ്യയിലെ കെലിബിയ ബീച്ചിൽ ആണ് സംഭവം നടന്നത്. ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

പതിനാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി മുക്കി കൊന്നു

രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു. ഈജിപ്തിലാണ് സംഭവം. ഭര്‍ത്താവിന് പെണ്‍മക്കളെ ഇഷ്ടമല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ എറിഞ്ഞാണ് ...

Page 1 of 3 1 2 3

Latest News