ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്സാപ്പ്. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു.
തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും.
ഡിലീറ്റ് ചെയ്യാൻ വേണ്ടി വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്തതിന് ശേഷം ഫോണിൽ സെറ്റിംഗ് തിരഞ്ഞെടുക്കുക. Ads by ZINC അതില്‍ ഫോഴ്സ് റ്റു സ്റ്റോപ്പ് തിരഞ്ഞെടുത്തതിന് ശേഷം സെറ്റിംഗ്സ് വീണ്ടുമെടുത്ത് ഓട്ടോമെറ്റിക് ഡേറ്റ് & ടൈം അപ്ഡേറ്റ് അസാധുവാവാക്കിയതിനുശേഷം സന്ദേശം അയച്ച ദിവസവും സമയവും സെറ്റ് ചെയ്യണം. മെസേജ് ഡിലീറ്റ് ചെയ്തതിന് ശേഷം തീയതിയും സമയവും വീണ്ടും ശരിയായി ക്രമപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക