ശാസ്തമംഗലം: തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന് സനാതന്‍ എന്നിവരാണ് മരിച്ചത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക