മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ നായികയാകുന്നത് പാര്‍വതി നായരും, നദിയാ മൊയ്തുവും. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. സാജു തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന് കൂടാതെ ബോളിവുഡിലെ നിരവധി പേരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ടെന്നാണ് വിവരം.
ഫെബ്രുവരി 15 വരെ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് വേണ്ടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക