തട്ടുകടകളിൽ നിന്ന് ലഭിക്കുന്നത് മട്ടൻ ബിരിയാണിയല്ല പിന്നെയോ എന്ന് ചോദ്യത്തിന് ഉത്തരം ലഭിച്ചു. നാട്ടിലെ പൂച്ചകളെ കാണാതായതോടെ നടത്തിയ അന്വേഷണം തെളിയിച്ചത് മട്ടൻ ബിരിയാണി എന്ന പേരിൽ നൽകുന്നത് പൂച്ച ബിരിയാണിയാണെന്നു. മൃഗ സ്നേഹികളായ “പീപ്പിൾസ് ഫോർ ആനിമ്മൽസ് എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് മട്ടൻ ബിരിയാണി ആണെന്ന് പറഞ്ഞു പൂച്ചകളെ കൊല്ലുന്ന വാർത്ത പുറത്തു വന്നത്.
രണ്ടുമാസമായി നടത്തിയ അന്വേഷണത്തിലാണ് 40 ഓളം പൂച്ചകളെ കാണാതായ വിവരം പുറത്തുവന്നത്. നരികൊറവ വിഭാഗത്തിൽ പെട്ട ആളുകൾ താമസിക്കുന്ന സ്ഥലത്തു ഒരുപാട് പൂച്ചകളെ കണ്ടെത്തിയിരുന്നു.
ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ഇത് ചെയ്യുന്നത് പതിവാണെന്നും ഇവർ വ്യക്തമാക്കി.
പൂച്ചകളെ പിടിച്ച കൊന്നു വഴിയരികിലെ തട്ടുകടകാർക്ക് നൽകും അവർ മട്ടൻ ബിരിയാണി ആണെന്ന് പറഞ്ഞു വിൽക്കും. ആട്ടിറച്ചിക്ക് പകരം പൂച്ച ഇറച്ചി ആണ് നൽകുന്നത്. നഗരത്തിൽ മിക്ക തട്ടുകടകളും പ്രവർത്തിക്കുന്നത് ബാറുകൾക്ക് മുന്നിലാണ് . പൂച്ച ഇറച്ചി കഴിക്കുന്ന വഴി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ. “പീപ്പിൾസ് ഫോർ അനിമൽസ് ” സംഘടന നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക