മഴയത്ത് ഓഡിയോ ലോഞ്ച് & ട്രെയിലര്‍ റിലീസ് ഈ വരുന്ന ഏപ്രില്‍ 16 നു ദുബായില്‍ അരങ്ങേറും. മനോഹരമായ ഗാനങ്ങളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
സുവീരൻ തിരക്കഥയും സംവിധാനം ചെയത് ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്പെൽ ബൗണ്ട് ഫിലിമ്സിന്റെ ബാനറിലാണ്. അപർണ ഗോപിനാഥ് , ശാന്തി കൃഷ്ണ, മനോജ് കെ ജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക