NURSE STRIKE

ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ നാളെ പണിമുടക്കും

നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ നാളെ പണിമുടക്കുമെന്ന് റിപ്പോർട്ട്. ഏഴു നേഴ്സുമാരെ തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും ...

നഴ്‌സുമാരുടെ മിനിമം വേതനം; സമരവുമായി മുന്നോട്ടുപോകുമെന്ന് നഴ്സസ് അസോസിയേഷന്‍

നഴ്‌സുമാരുടെ മിനിമം വേതനം; സമരവുമായി മുന്നോട്ടുപോകുമെന്ന് നഴ്സസ് അസോസിയേഷന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്ത് ഇറക്കിയെങ്കിലും വിഞ്ജാപനവുമായി ബന്ധപ്പെട്ട പകര്‍പ്പോ മറ്റു രേഖകളോ ഇതുവരെ സംഘടന നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍ നല്കിയിട്ടില്ലാത്തതിനാൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ...

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം. നേഴ്സ്മാരുടെ കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും പുതുക്കിയ അടിസ്ഥാന ശമ്പളം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. ഇതോടെ ഏറ്റവും ...

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നു. ഏപ്രിൽ 24 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഒന്നടങ്കം പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചു. ...

Latest News