നദിയില്‍ നിന്നും അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ ഇന്ദ്രാവതി നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്തിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരാണ് ഇവരെന്നാണു പൊലീസിന്റെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക